PIB Fact Check - Kerala Times    

PIB Fact Check

May 10, 2025

‘പാക് വ്യോമ തള്ളുകള്‍’ പഞ്ചാബിലെ ഭതിൻഡ വ്യോമസേനാ താവളം തകര്‍ത്തെന്ന പാകിസ്ഥാന്‍റെ അവകാശവാദം തെറ്റ്- Fact Check

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. പഞ്ചാബിലെ വ്യോമസേനാ താവളമായ ഭതിൻഡ ആക്രമിച്ച് നശിപ്പിച്ചതായാണ് പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് പിഐബി അറിയിച്ചു. പാക് സോഷ്യല്‍
pib fact check ink on cheque leaf.jpg

ചെക്കുകളിൽ കറുത്ത മഷിക്ക് നിരോധനം? കാര്യങ്ങൾ വ്യക്തമാക്കി റിസർവ് ബാങ്ക് ; വൈറലായ പോസ്റ്റിന് പിന്നിലെ സത്യം?

ദില്ലി> റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ചെക്കുകൾ എഴുതുന്നതിന് പ്രത്യേക മഷി നിറങ്ങൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം  സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുണ്ട്. എന്നാൽ ഈ പ്രചരണം തികച്ചും വ്യാജമാണെന്നാണ്  പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് (പി‌ഐ‌ബി ഫാക്ട് ചെക്ക്) വ്യക്തമാക്കുന്നത്. ചെക്ക് എഴുതുന്നതിന് പ്രത്യേക മഷി വേണമെന്ന നിബന്ധന റിസർവ്വ് ബാങ്ക്
January 21, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!