Poland Air Space - Kerala Times    

Poland Air Space

September 13, 2025

റഷ്യന്‍ ആക്രമണത്തില്‍ വിരണ്ട് പാശ്ചാത്യലോകം; പുതിനെ ലക്ഷ്യം വെച്ച യുക്രൈന്‍ ഡ്രോൺ ആക്രമണത്തിൻ്റെ പ്രതികാരം പോളണ്ടിൻ്റെ ആകാശത്ത്?

കഴിഞ്ഞ ദിവസം ഒരു ഡസനിലധികം റഷ്യന്‍ ഡ്രോണുകള്‍ (ചിലത് റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസില്‍ നിന്നായിരുന്നു പുറപ്പെട്ടത്) പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നില്‍ തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെതിരായ വധശ്രമമായിരുന്നുവോ? അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. തിങ്കളാഴ്ച രാത്രി കരിങ്കടല്‍ തീരത്തെ സോചി നഗരത്തില്‍ യുക്രൈന്‍

പോളണ്ട് വ്യോമാതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ, എഫ്-16 വിമാനങ്ങളും യൂറോഫൈറ്റര്‍ ടൈഫൂണുകളും അയച്ച് നാറ്റോ

വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചുകടന്നതായുള്ള പോളണ്ടിന്റെ ആരോപണത്തെത്തുടർന്ന് ആശങ്കകള്‍ കൂടുന്നു. റഷ്യയുടെ നടപടിയെ മനഃപൂർവമുള്ള നുഴഞ്ഞുകയറ്റമായി കണക്കാക്കി, നാറ്റോ സഖ്യത്തിന്റെ കിഴക്കൻ അതിർത്തി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ രാജ്യങ്ങൾ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാൻ തീരുമാനിച്ചു. പോളണ്ടിന് പിന്തുണ പ്രഖ്യാപിച്ച് ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ്  പങ്കുചേരുന്നത്. മറ്റ് നാറ്റോ സഖ്യകക്ഷികളും ഈ നീക്കത്തിൽ ഭാഗമാകുമെന്നാണ്
September 13, 2025

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!