തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയുടെ പരീശീലന ക്ലാസ്സ്; Donx Management Service പിന്നിൽ ആര്?
കൊച്ചി > സേഫ് ആൻറ് സ്ട്രോങ്ങ് ചിട്ടി തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ മുന്നിൽ നിർത്തി Donx Management Service LLP നടത്തുന്ന നീക്കത്തിൻ്റെ പിന്നിലെ ഉദ്ദേശ്യമെന്ത്?. ബിസിനസുകാർക്ക് പരിശീലനം നൽകുന്ന സ്ഥാപനമെന്നാണ് DONX അവകാശപ്പെടുന്നത്. പ്രവീൺ റാണയെ ‘ലൈഫ് ഡോക്ടർ ‘