പ്രോജക്ട് വിഷ്ണു; 1500 KM പരിധി, ബ്രഹ്‌മോസിനേക്കാള്‍ മൂന്ന് മടങ്ങ് വേഗം; മാരക പ്രഹരശേഷി ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചു
ദില്ലി> ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രോജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പ എക്സ്റ്റൻഡഡ് ട്രജക്റ്ററി- ലോങ് ഡ്യുറേഷൻ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ ( ET-LDHCM) ആണ് പരീക്ഷിച്ചത്. റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റെൽത്ത് സവിശേഷത,