68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി കേസിൽ റിലയൻസ് പവർ സിഎഫ്ഒ അശോക്പാലിനെ ഇഡി അറസ്റ്റ് ചെയ്തു-Reliance Power CFO Ashok Pal arrested by ED
Reliance Power CFO Ashok Pal arrested by ED – 68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് പവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അശോക് പാലിനെ എൻഫോഴ്‌സ്‌മെന്റ്