എൽഡിഎഫിൻ്റെ സഖ്യകക്ഷി യുഡിഎഫിൽ? അല്ലെങ്കിൽ പിളർപ്പ്? പാർട്ടിയുടെ നേതൃയോഗം ഇന്ന്
കോഴിക്കോട്> നിർണായക ആർജെഡി നേതൃയോഗം ഇന്ന് നടക്കും. മുന്നണി മാറ്റം ശക്തമായി ഉന്നയിക്കാൻ ഒരു വിഭാഗം തയാറാകുമെന്നാണ് സൂചന. യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിപിഎം പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം. കോഴിക്കോട് കോർപ്പറേഷൻ തോൽവിയും ചർച്ചയാകും. മുന്നോട്ട്