സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; കോതമംഗലത്ത് രണ്ട് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെ പി സി സി
കൊച്ചി> കോതമംഗലത്ത് സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെതെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി നടപടിയെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി സൗമ്യ ശശി നൽകിയ പരാതിയിലാണ് നടപടി. സൈജൻ്റ് ചാക്കോ, എബി എബ്രാഹം എന്നിവർക്കെതിരെയാണ് നടപടി. കവളങ്ങാട് പഞ്ചായത്ത്