Sarfaesi Act – Supreme Court;ഈടുവച്ച വസ്തു യഥാര്‍ത്ഥ ഉടമയ്ക്ക് ലേലത്തില്‍ പിടിക്കാനാകില്ല; 2016ന് മുമ്പുള്ള വായ്പകള്‍ക്കും ബാധകമാക്കി സുപ്രീം കോടതി
Sarfaesi Act – Supreme Court: ദില്ലി > വസ്തു ഈടുവച്ച് വായ്പയെടുത്തവര്‍ക്ക് തിരിച്ചടിയായി സുപ്രീകോടതിയുടെ പുതിയ ഉത്തരവ്. ജപ്തി നടപടികളിലേക്ക് പോയാല്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കില്ലെന്നാണ് 2016ലെ സര്‍ഫാസി നിയമഭേദഗതി. ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വരും മുമ്പ് വായ്പയെടുത്തവര്‍ക്കും ബാധകമാകുമെന്ന്