ധര്‍മ്മടത്ത് ഷാഫിയെ ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കാൻ ; ബേപ്പൂരില്‍ പി വി അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; ശശി തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള ‘ദുബായ് ഓപ്പറേഷന്‍’ അതിവേഗമാക്കിയ പിണറായിയുടെ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇതാണ്
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകള്‍ ശക്തമാക്കി പിണറായി വിജയന്റെ ‘ദുബായ് ഓപ്പറേഷന്‍’. മുഖ്യമന്ത്രിയുടെ തട്ടകമായ ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ ഇറക്കി അട്ടിമറിക്ക് കോണ്‍ഗ്രസ് പ്ലാനിട്ടതോടെയാണ്, ശശി തരൂരിനെ അടര്‍ത്തിയെടുത്ത് തിരിച്ചടി നല്‍കാന്‍ സി.പി.എം കരുനീക്കം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ്