Savings Account Deposit – നിങ്ങളുടെ പണത്തിന് 3% പലിശ നല്കുമ്പോള് ബാങ്ക് ഉണ്ടാക്കുന്നത് 42%! ഈ കളി നിങ്ങള്‍ അറിയണം
Fractional Reserve Banking> ഇന്നും തങ്ങളുടെ സമ്പാദ്യം സേവിംഗ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ഏറെയാണ്. ലക്ഷകണക്കിന് രൂപ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിക്ഷപിച്ച് തുച്ഛമായ തുക പലിശ നേടി സ്വയം മണ്ടന്മാര് ആകുന്നുവരെന്ന് ഇവരെ വിശേഷിപ്പിക്കേണ്ടി വരും. പണം വളർത്താൻ എഫ്ഡി, ആര്‍ഡി, ഓഹരി വിപണി എന്നിങ്ങനെ