Shafi Parambil - Kerala Times    

Shafi Parambil

March 5, 2026

ധർമ്മടത്ത് പിണറായിക്കെതിരെ  ഷാഫി? അഡ്ജസ്റ്റ്‌മെന്റുകളില്ല, പ്രമുഖമണ്ഡലങ്ങളിൽ പോരാട്ടം കടുക്കും

തിരുവനന്തപുരം> നേതാക്കളുടെ മണ്ഡലങ്ങളിലെ അഡ്ജസ്റ്റ്‌മെന്റ് മത്സരം ഇപ്രാവശ്യം ഉണ്ടാകില്ല. മുൻനിര നേതാക്കളെ നേരിടാൻ കരുത്തരെത്തന്നെ രംഗത്തിറക്കാനാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനം. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ കെ.കെ. ശൈലജയെ രംഗത്തിറക്കാൻ സി.പി.എം. തീരുമാനിച്ചതോടെ മറ്റ് പ്രമുഖമണ്ഡലങ്ങളിലും കടുത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ

പണി വരുന്നുണ്ട് അവറാച്ചാ സൂക്ഷിച്ചോ? ‘വിഷിങ് യു ഓൾ സക്സസ്’; ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്

കൊച്ചി > വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് മോഡലും നടിയുമായ റിനി ആൻ ജോർജ്. Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love- എന്നാണ് റിനി കുറിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത് റിനിയായിരുന്നു. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി,
February 12, 2026

സ്ഥാനാർഥിനിർണയം; 92 സീറ്റിൽ കോൺഗ്രസ് പാനൽ, ധർമ്മടത്ത് ഷാഫി പറമ്പിൽ; രമേഷ് പിഷാരടിയും ഐ.എം.വിജയനും പരിഗണനയിൽ

തിരുവനന്തപുരം> വിജയസാധ്യത പരിശോധിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കാൻ 92 മണ്ഡലങ്ങളിൽ പാനൽ തയ്യാറാക്കി കോൺഗ്രസ്. ഇതിൽ കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂർ മണ്ഡലങ്ങളിൽമാത്രമാണ് ഒറ്റപ്പേരുള്ളത്. ബി.ജെ.പി. പിടിക്കാൻ ഒരുങ്ങുന്നതും സി.പി.എമ്മിൻ്റെ സിറ്റിങ് മണ്ഡലവുമായ

ധര്‍മ്മടത്ത് ഷാഫിയെ  ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കാൻ ; ബേപ്പൂരില്‍ പി വി അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; ശശി തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള ‘ദുബായ് ഓപ്പറേഷന്‍’ അതിവേഗമാക്കിയ പിണറായിയുടെ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇതാണ്

തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകള്‍ ശക്തമാക്കി പിണറായി വിജയന്റെ ‘ദുബായ് ഓപ്പറേഷന്‍’. മുഖ്യമന്ത്രിയുടെ തട്ടകമായ ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ ഇറക്കി അട്ടിമറിക്ക് കോണ്‍ഗ്രസ് പ്ലാനിട്ടതോടെയാണ്, ശശി തരൂരിനെ അടര്‍ത്തിയെടുത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശനോ ഷാഫിയോ? പാലക്കാട് സീറ്റും മന്ത്രിസ്ഥാനവും

August 23, 2025
പാലക്കാട്> പാലക്കാട് എം എൽ എ യും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ഗൂഢാലോചന നടത്തി  കെണിയൊരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്  സിപിഎം. താന്‍ ഒതുക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരേ വി.ഡി. സതീശന്‍ മെനഞ്ഞ കഥകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും, ഈ നീക്കം

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!