Shahabaz Murder Case - Kerala Times    

Shahabaz Murder Case

March 6, 2025

നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കി; കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതെന്ന് മൊഴി; മുതിർന്നവരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് പോലിസ്

കോഴിക്കോട്> ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കിയെന്ന് വിവരം. ഫോൺ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയിലാണ് ഇക്കാര്യം വ്യക്തമായത്. നഞ്ചക്ക് കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതാണെന്ന് ഒരു കുട്ടി മൊഴി നൽകിയതായാണ് വിവരം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് ആറുപേർ മാത്രമാണ്. മറ്റാരും നേരിട്ട്

‘കൊന്നാൽ പാപം തിന്നാൽ തീരുമോ?’ ആദ്യദിനം ബിരിയാണി, പിറ്റേന്ന് പായസമുള്‍പ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുട്ടി പ്രതികൾക്ക് മികച്ച പരിഗണന

കോഴിക്കോട്> പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധക്കേസില്‍ പ്രതികളാക്കപ്പെട്ട കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. വിദ്യാര്‍ഥി സംഘടനകള്‍ അടക്കം എതിര്‍പ്പുമായി എത്തിയിരുന്നു. എങ്കിലും ഇവര്‍ സ്വസ്ഥമായി തന്നെ പരീക്ഷയെഴുതി. കുറ്റാരോപിതരായിരിക്കുന്നത് താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക് ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണനയാണ് എന്നാണ് ലഭിക്കുന്ന
March 4, 2025

ഷഹബാസ് വധക്കേസ്; ഒരു പ്രതിയുടെ രക്ഷിതാവ് ടി പി കേസ് പ്രതിയുമായി ബന്ധമുള്ള ഗുണ്ട; ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനവും പോലീസ് ബന്ധവും; പ്രതികളെ രക്ഷിക്കാന്‍ നീക്കമെന്ന് പിതാവ്

കോഴിക്കോട് >  താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികള്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതും. കോഴിക്കോട് എന്‍ജിഒ കോട്ടേഴ്‌സ് സ്‌കൂളിലാണ് പരീക്ഷ സെന്റര്‍. വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന താമരശ്ശേരി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തുന്നത് സംഘര്‍ഷ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!