ചെറുകിട കച്ചവടക്കാരുടെ ശവപ്പറമ്പായി കേരളം; വ്യാപകമായി അടച്ചു പൂട്ടുന്നു; എവിടെയും ഒഴിഞ്ഞ് കിടക്കുന്ന കടമുറികൾ
കൊച്ചി> മാളുകളും ഓൺലൈൻ വ്യാപാരവും വഴിയോര വ്യാപാര സ്ഥാപനങ്ങളും കൂണുപോലെ മുളച്ചുപൊന്തിയതോടെ കേരളത്തിൽ ഇടത്തരം നഗരങ്ങളില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി അടച്ചുപൂട്ടപ്പെടുന്നു. ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ചെറുകിട വ്യാപാര കേന്ദ്രങ്ങളാണ് ഓരോ വര്‍ഷവും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കടമുറികൾ ഒട്ടുമിക്കതും അടഞ്ഞുകിടക്കുന്നു. ഏറ്റവും കൂടുതൽ