മുക്കുപണ്ടത്തിലൂടെ കോടികൾ മുക്കിയ വില്ലൻ; NBFC മുതലാളി പറ്റിച്ചത് ഓഹരി ഉടമകളെയും നിക്ഷേപകരെയും
കൊച്ചി > കേരളത്തിലും പുറത്തുമുള്ള ബ്രാഞ്ചുകളില്‍ മുഴുവൻ മുക്കുപണ്ടം തിരുകിക്കയറ്റി ഓഹരിയുടമകളെയും നിക്ഷേപകരെയും ഒരുപോലെ വഞ്ചിക്കുകയാണ് കോട്ടയത്തെ പ്രമുഖ NBFC. ഒന്നിനുപിറകെ മറ്റൊന്നായി NCD ഇറക്കിയിട്ടും നിക്ഷേപകര്‍ തിരിഞ്ഞുനോക്കുന്നില്ല. സ്വര്‍ണ്ണപ്പണയ ബിസിനസ് നിലച്ചിട്ട് മാസങ്ങളായി. നിക്ഷേപകരുടെ പലിശയും ജീവനക്കാരുടെ ശമ്പളവും കൊടുക്കുന്നത് നിക്ഷേപമായി ലഭിച്ച