HAL-Russia സംയുക്തമായി നിർമ്മാണം; Su-57 Fighter Jets വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
റഷ്യയുടെ അഞ്ചാം തലമുറ Su-57 യുദ്ധവിമാനങ്ങളുടെ കുറഞ്ഞത് രണ്ട് സ്ക്വാഡ്രണുകളെങ്കിലും സ്വന്തമാക്കാനുള്ള സാധ്യത ഇന്ത്യ പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ട്. Su-57 ന്റെ ദുർബലമായ സ്റ്റെൽത്ത്, സൂപ്പർ ക്രൂയിസ് കഴിവുകളെക്കുറിച്ചുള്ള ആശങ്കകൾ കാരണം 2018 ൽ റഷ്യയുമായുള്ള അഞ്ചാം തലമുറ യുദ്ധവിമാന (എഫ്‌ജിഎഫ്‌എ) പരിപാടിയിൽ നിന്ന്