SU-57 അപകടകാരിയാകും, ഇന്ത്യൻ ടെക്‌നോളജി മികച്ചത്, കളിമാറുമെന്ന് യുഎസ് പ്രതിരോധ വിദഗ്ധൻ
ന്യൂഡൽഹി> റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 അപകടകാരിയായ യുദ്ധവിമാനമായി മാറ്റുമെന്ന് യു.എസ് പ്രതിരോധ വിദഗ്ധൻ വെസ് ഒഡോണൽ. എസ്.യു -57 ഇന്ത്യ സ്വന്തമാക്കുകയും അതിൽ തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുകയും ചെയ്താൽ അത് ലോകത്തിലേതന്നെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനമായി മാറുമെന്നാണ് യുഎസ് വ്യോമസേനാ മുൻ