Telegram - Kerala Times    

Telegram

June 17, 2026

‘ഈ നടപടി ഏകപക്ഷീയം’, കേന്ദ്ര നടപടി ചോദ്യം ചെയ്ത് ടെലഗ്രാം ദില്ലി ഹൈക്കോടതിയിൽ, ‘നീറ്റ്’ നീറ്റാക്കാൻ നിരോധനമോ ?

ദില്ലി : നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം ദില്ലി ഹൈക്കോടതിയിൽ. ഹർജി അടിയന്തരമായി ഇന്ന് പരിഗണിക്കും. പുനഃപരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ അടിയന്തരവാദം ഇല്ല. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ്

നിങ്ങളുടെ വാട്‌സ്ആപ്പും ടെലഗ്രാമും നിർജ്ജീവമാകും; സിം ബൈൻഡിങ് ചട്ടം ഇന്ന് മുതൽ; ഈ അപ്ഡേഷൻ നിർബന്ധം

ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്ക് മേല്‍ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാർ ​രം​ഗത്തെത്തിയിരിക്കുകയാണ്. ഇന്ന് മുതൽ നിയമം നടപ്പിലാക്കും. ഫോണിലുള്ള സിം നമ്പറിൽ നിന്ന് നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വാട്‌സ്ആപ്പ് സമാനമായ മെസേജിംഗ് ആപ്പുകളും പ്രവർത്തിക്കുന്നത് നിർത്തിയേക്കാം. പലരുടേയും വാട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു നമ്പറിൽ
March 1, 2026

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!