പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ലഷ്കർ ഇ തൊയ്ബ പ്രോക്സി ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) വിദേശ ഭീകര സംഘടനയായി (എഫ്‌ടിഒ) അമേരിക്ക പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപനം നടത്തിയത്.പഹൽഗാം ആക്രമണത്തെത്തുടർന്ന് നീതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ