ഇന്ത്യയിലെ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന നദി; കിട്ടുന്നവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാം! ഉത്തരം കിട്ടാത്ത ചോദ്യമായി സ്വർണ്ണത്തിൻ്റെ അരവിയുടെ ഒഴുക്ക്
Subarnarekha River> ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് സ്വര്‍ണ്ണം പണ്ടുമുതല്‍ ഒരു വികാരമാണ്. ആഭരണ എന്നതിലുപരി ഒരു നിക്ഷേപമായി സ്വര്‍ണ്ണ മാറുന്ന സമയമാണിത്. ആഗോള- പ്രാദേശിക വിപണികളില്‍ സ്വര്‍ണ്ണവില ചരിത്രം കുറിക്കുന്ന സമയം. ഇന്ത്യയില്‍ ആര്‍ക്കും പ്രകൃതിദത്ത സ്വര്‍ണ്ണം ലഭ്യമാകുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഐതീഹ്യങ്ങള്‍