അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുൻവാതിൽ വെട്ടിപൊളിക്കുന്ന ശബ്ദം; പേടിച്ച് നിലവിളിച്ചതും മുന്നിൽ കണ്ടത് അജ്ഞാതരായ രണ്ടുപേരെ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കാഞ്ഞങ്ങാട്> കേരളത്തിൽ ഇപ്പോൾ ഓരോ ദിവസവും കഴിയുതോറും മോഷ്ടക്കളുടെ എണ്ണം വർധിക്കുകയാണ്. വ്യത്യസ്തമായ രീതികളിലാണ് കള്ളന്മാർ ഇപ്പോൾ മോഷണം നടത്തുന്നത്. അത്തരമൊരു സംഭവമാണ് കാഞ്ഞങ്ങാട് നടന്നിരിക്കുന്നത്. രാത്രി വീട്ടുകാർ കൺമുന്നിലാണ് മോഷ്ടക്കൾ പ്രത്യക്ഷപ്പെട്ടത്. വീടിനുള്ളിൽ ആളുണ്ടായിരിക്കെ വാതിൽ തകർത്ത് കവർച്ചാ സംഘം കടന്നുകയറിയ സംഭവത്തിൽ