ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍: വന്‍ വിലക്കുറവിൽ വിപണിയിലേക്ക് എത്താൻ പോകുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ
ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര നികുതികളില്‍ വലിയ ഇളവുകളാണ് ഉണ്ടാകാന്‍ പോകുന്നത്.കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അവരുടെ 90 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളുടെയും നികുതി ഒഴിവാക്കുമ്പോള്‍, ഇന്ത്യ 86 ശതമാനം