Trump's Tarrif - Kerala Times    

Trump's Tarrif

February 24, 2026

‘എന്നോട് കളിക്കാൻ നിൽക്കേണ്ട’: സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്, പിന്നാലെ പുതിയ താരിഫ് ഭീഷണിയും

വാഷിങ്ടൺ> യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് വീണ്ടും താക്കീതുമായി ട്രംപ്. അമേരിക്കയോട് ‘കളിക്കാൻ’ നിൽക്കുന്ന രാജ്യങ്ങൾക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന താരിഫും അതിലും മോശമായ സാഹചര്യങ്ങളും നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ്

പിഴതീരുവയും – ‘ഫോൺ കട്ട്’ ചെയ്യലും ഒരു ഭാഗത്ത്; യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഇന്ത്യ

ദില്ലി >  തീരുവ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ബന്ധം വഷളാകുന്നതിനിടെ യുഎസ് കമ്പനിയുമായി നൂറു കോടി ഡോളറിന്റെ കരാർ ഒപ്പിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക പതിപ്പായ എൽസിഎ മാർക്ക് 1എ വിഭാഗത്തിനുള്ള എൻജിനുകൾ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യ ഒപ്പ് വയ്ക്കുക. ജിഇ-404 വിഭാഗത്തിൽപ്പെട്ട 113 എൻജിനുകളാണ് ഇന്ത്യ വാങ്ങുന്നത്.
August 27, 2025

ട്രംപിന്റെ തീരുവക്കളി ഏശില്ല; സ്വര്‍ണത്തില്‍ പൊതിഞ്ഞ് തിരുച്ചുനൽകി കേന്ദ്രം; ഡ്യൂട്ടി ഡ്രോബാക്ക് നിരക്ക് കൂട്ടി

ദില്ലി > അമേരിക്ക ഇന്ത്യക്കെതിരെ ചുമത്തിയ ഉയര്‍ന്ന താരിഫ് ബുധനാഴ്ച മുതല്‍ നിലവില്‍ വരികയാണ്. ഇതോടെ പ്രതിസന്ധിയിലാകുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയായിരിക്കും. പ്രത്യേകിച്ച് ആഭരണ വിപണിയില്‍ നിന്നുള്ള കയറ്റുമതി. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക്

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!