ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ULFA-I ആരോപിച്ചു; തള്ളിക്കളഞ്ഞ് സൈന്യം
ഗുവാഹത്തി> ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് ആരോപിച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ഉൾഫ-ഐ) പ്രസ്താവന പുറത്തിറക്കി. ലോങ്‌വ (നാഗാലാൻഡ്-മ്യാൻമർ അതിർത്തി), പങ്‌സു പാസ് (അരുണാചൽ പ്രദേശ്-മ്യാൻമർ അതിർത്തി) എന്നിവയ്ക്കിടയിലുള്ള ഒന്നിലധികം ULFA-I,