ഒരു ദിവസം ചെലവ് 7000 കോടിയിലേറെ; യുദ്ധം നീണ്ടുപോയാല്‍ ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാം; ഇറാനുമായുള്ള യുദ്ധം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം അമേരിക്കയുടെ ഖജനാവ് പൂട്ടുമോ?
വാഷിങ്ടണ്‍ > ഇറാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധമായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ യുദ്ധങ്ങളിലൊന്നാണ്. ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍, എഫ്-35 യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം മൂലം പ്രതിദിനം ഏകദേശം 850 ദശലക്ഷം ഡോളര്‍ അതായത്