Veena Vijayan - Kerala Times    

Veena Vijayan

June 17, 2026

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ

കോടതിയുടെ നിർണായക ഇടപെടൽ, റിയാസും വീണയും വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ സമർപ്പിച്ചില്ലെന്ന ഹർജിയിൽ പൊലീസ് ഏപ്രിൽ 22 നകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം> പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണ വിജയനുമെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ ഹർജി. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ നൽകിയില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് സമർപ്പിച്ച ഈ ഹർജിയിൽ വസ്തുതകൾ പരിശോധിച്ച്
April 7, 2026

‘ഉന്നതി’ അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങിയത് ‘വീണ’യുടെ കമ്പനിയുമായി ബന്ധമുള്ള വിദേശ കണ്‍സള്‍ട്ടന്‍സി;  ലോബിയെ തൊട്ടപ്പോള്‍ പ്രശാന്ത് ഐഎഎസ് തെറിച്ചു! പിന്നിൽ സംഭവിച്ചത്!

തിരുവനന്തപുരം> തിരഞ്ഞെടുപ്പ് ഗോദയില്‍ ഭരണനേട്ടമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഒന്നാണ് 1,160 വിദ്യാര്‍ത്ഥികളുടെ വിദേശ പഠനം. ‘ഉന്നതി’ എന്ന പേരിലുള്ള ഈ സ്വപ്നപദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ക്യൂ നില്‍ക്കുമ്പോള്‍, ഇതിന്

അച്ഛൻ്റെ ലാവലിനും മകളുടെ മാസപ്പടിയും; കേസ് മാറ്റിവക്കലിൽ മൽസരമോ?, വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഹർജികൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റിയതിന് പിന്നിൽ?

ദില്ലി> മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29 തീയ്യതികളില്‍ വാദം കേൾക്കാനാണ് മാറ്റിയത്.

ഇത്തവണ വീണ വിജയൻ പെട്ടു; SFIO കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി; പ്രതികൾക്ക് സമൻസ് അയയ്ക്കും

April 11, 2025
കൊച്ചി> കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ കമ്പനി (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) വൻതുക ചെലവഴിച്ചെന്ന കേസിൽ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ്

SFIO വഞ്ചനാകുറ്റം കണ്ടെത്തിതോടെ ഇഡിക്ക് വഴിതുറന്നു; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യും, വേണ്ടി വന്നാൽ അറസ്റ്റ്

April 11, 2025
കൊച്ചി> മാസപ്പടി കേസില്‍, അതിവേഗ നടപടികളുമായി ED. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജികും, സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട കേസില്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തില്‍

SFIO-ക്ക് പിന്നാലെ ഇഡിയും; പിണറായിയുടെ മകൾക്കെതിരേ കേസെടുക്കുമെന്ന് റിപ്പോർട്ട്, രേഖകൾ തേടി

April 9, 2025
തിരുവനന്തപുരം> സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്നാലെ ഇഡിയും. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് ഇഡി വൃത്തങ്ങൾ സൂചന നൽകി. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വീണ ഉൾപ്പെടെയുള്ളവർക്കെതിരേ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഏത് സമയത്തും അറസ്റ്റുണ്ടാകും; SFIO യെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രി; എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന ആശങ്ക ക്ലിഫ് ഹൗസില്‍ നിറയുന്നത് കടുത്ത ആശങ്ക

April 4, 2025
തിരുവനന്തപുരം>  മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍ ഇഫക്ട് സംശയിച്ച് സിപിഎം. ബിജെപി സംസ്ഥാന അധ്യക്ഷനായി മാറിയ രാജീവ് ചന്ദ്രശേഖര്‍ കേരളം പിടിക്കാന്‍ വ്യക്തമായ കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ

വീണയെ അറസ്റ്റ് ചെയ്യുമോ?; SFIO അതിവേഗം നീങ്ങുന്നതിന് പിന്നിൽ…

April 4, 2025
ന്യൂഡല്‍ഹി> മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും തിരിച്ചടിയായത് എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ വിധി പറയാതെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സ്ഥലം മാറിയ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങ് അലഹാബാദ്

വീണാ വിജയനെ കുരുക്കിയത് കര്‍ത്തയുടെ ആ നീക്കം; ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് CMRL പിഴയൊടുക്കിയ കേസ്; എക്‌സാലോജിക്ക് കേസിൽ SFIO കുറ്റപത്രത്തെ പ്രതിരോധിക്കല്‍ പിണറായിക്ക് വലിയ തലവേദനയാകും

April 4, 2025
തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുമ്പോഴും പാര്‍ട്ടിക്ക് മുന്നിലുള്ളത് വമ്പന്‍ വെല്ലുവിളി. കേസ് കേസായിത്തന്നെ കൈകാര്യം ചെയ്യും. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല. കേസ് പാര്‍ട്ടിക്കെതിരെ ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നതാണ്

മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി,10 വർഷം തടവ് കിട്ടുന്ന കുറ്റം

April 3, 2025
തിരുവനന്തപുരം> മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!