വാഹനത്തിന്റെ ഉടമസ്ഥത മാറി, ഇന്‍ഷുറന്‍സ് മുന്‍ഉടമയുടെ പേരില്‍; നഷ്ടപരിഹാരം നിഷേധിക്കാനാകില്ല-ഹൈക്കോടതി – Vehicle Insurance
കൊച്ചി> Vehicle Insurance – മറ്റൊരാളില്‍നിന്നു വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാല്‍ വാഹന ഉടമസ്ഥത മാറിയത് ഇന്‍ഷുറന്‍സ് ബാധ്യതയെ ബാധിക്കില്ല. കരാര്‍ ലംഘനം ഉണ്ടെങ്കില്‍മാത്രമേ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകൂവെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ്