Vigilance Court - Kerala Times    

Vigilance Court

August 18, 2025

കോടതി നിര്‍ദ്ദേശം വന്നാല്‍ കേസ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം; എഡിജിപി അജിത് കുമാറിനെ തളയ്ക്കാനും രക്ഷിക്കാനും നീക്കങ്ങള്‍; വിശ്വസ്ഥൻ്റെ മൊഴി എടുപ്പ് തടസ്സപ്പെടുത്താന്‍ പിണറായി സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം > അനധികൃത സ്വത്തു സന്പാദന കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ എഡിജിപി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയതിനു പിന്നാലെ പുതിയ അന്വേഷണസംഘം വന്നേക്കും. പരാതിക്കാരന്റെ മൊഴി 30നു കോടതി നേരിട്ട് എടുക്കുന്നുണ്ട്. ഇതിനു പിന്നാലെ കോടതി

‘കള്ളന് കഞ്ഞി വച്ചവർ ‘ കുടുങ്ങുമോ? അജിത് കുമാറിന് ക്ലീന്‍ ചിറ്റ്; വിജിലന്‍സിനെയും റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രത്യേക വിജിലന്‍സ് കോടതി; റിപ്പോർട്ട് തള്ളി

തിരുവനന്തപുരം> അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് തിരിച്ചടിയായ വിജിലന്‍സ് കോടതി തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസന്ധിയാകും. എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും കോടതി നടത്തി. ഇത് സര്‍ക്കാരിനും വിജിലന്‍സിനും തിരിച്ചടിയാണ് സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേസ്
August 15, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!