Vigilance - Kerala Times    

Vigilance

February 25, 2026

15 ലക്ഷം കൈക്കൂലി, കാറിലിരുന്നു കെട്ടിട നമ്പറിട്ടു; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

കൊച്ചി> കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാർ (40) ആണ് കൊച്ചി വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എറണാകുളം കളക്ടറേറ്റിന്

സ്ഥിരം കരാറുകാർ, ഒരേ മീറ്റർ റീഡർമാർ; കെഎസ്ഇബിയിൽ ഒരു വ്യവസ്ഥയും പാലിക്കുന്നില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം> കരാറുകാർതൊട്ട് മീറ്റർ റീഡർമാരുടെ കാര്യത്തിൽവരെ കെഎസ്ഇബിയിൽ ഒരു വ്യവസ്ഥയും പാലിക്കുന്നിെല്ലന്ന് വിജിലൻസ് കണ്ടെത്തൽ. ഓരോ ആറുമാസവും മീറ്റർ റീഡർമാരെ മേഖലാടിസ്ഥാനത്തിൽ മാറ്റിനിയമിക്കണം. മീറ്റർ റീഡർമാരെ ഉപഭോക്താക്കൾ സ്വാധീനിക്കാതിരിക്കാനാണ് ഈ രീതി. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ഒരേ മേഖലയിൽത്തന്നെ ജോലിചെയ്യുന്നതായും കണ്ടെത്തി. പല ഓഫീസുകളിലും വർഷങ്ങളായി സ്ഥിരം കരാറുകാരാണ്. എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി നടത്താതെയാണ് ബില്ലുകൾ
January 18, 2026

Bribery Case; കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പിടിയില്‍

തിരുവനന്തപുരം> കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജറും എറണാകുളം സ്വദേശിയുമായ അലക്‌സ് മാത്യുവാണ് തിരുവനന്തപുരത്ത് പിടിയിലായത്. ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം

കേരള റോഡ് ഫണ്ട് ബോർഡിൽ 4.85 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പിഡബ്ല്യുഡി വിജിലൻസ് കണ്ടെത്തി.

തിരുവനന്തപുരം> 4.85 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് തിരുവനന്തപുരത്തെ കേരള റോഡ് ഫണ്ട് ബോർഡിലെ മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇഇ) യ്ക്കും താൽക്കാലിക ജീവനക്കാരനുമെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ

പെർമിറ്റിന് കൈക്കൂലി: എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേർ വിജിലൻസ് കസ്റ്റഡിയിൽ;വീട്ടിൽ നിന്ന് പിടികൂടിയത് വൻ വിദേശമദ്യ ശേഖരം

February 20, 2025
കൊച്ചി> റൂട്ട് പെർമിറ്റിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ആർ.ടി.ഒ ടി.എം. ജെർസൺ, ഏജന്‍റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യബസുടമയോട് ഏജന്‍റ് മുഖേന കൈക്കൂലി ആവശ്യപ്പെെട്ടന്നാണ് പരാതി. എറണാകുളം ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ
village officer mp anil kumar.jpg

ഭൂമി തരം മാറ്റത്തിന് ചോദിച്ചത് രണ്ട് ലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ‍ർ പിടിയിൽ

December 31, 2024
കോഴിക്കോട്> ഭൂമി തരം മാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!