തട്ടിയത് ആയിരം കോടിയിലധികം; വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ച് സെൻ്ട്രൽ രജിസ്റ്റാർ – Viswadeepthi Multi State Society
ദില്ലി > കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള കൊയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി (Viswadeepthi Multi State Agri Co-Operative Society – Reg No: MSCS/CR/1256/2016) പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ച് സെൻട്രൽ കോ-ഓപ്പറേറ്റീവ് രജിസ്ട്രാർ. നിക്ഷേപങ്ങൾ കാലാവധി എത്തിയിട്ടും തിരികെ