ഖാലിദും വിവേക് കിരണും പരിചയക്കാരോ? രാജ്യം വിടുന്നതിന് മുന്‍പ് കവടിയാറിലെത്തി മൂന്നരക്കോടി രൂപ വാങ്ങിയെന്നും ആരോപണം; മുഖ്യമന്ത്രിയുടെ മകൻ ചില്ലറക്കാരനല്ല
ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൈക്കൂലി വിവാദത്തെത്തുടര്‍ന്ന് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരനും മുഖ്യമന്ത്രിയുടെ മകനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന ആരോപണത്തില്‍ പരാതി നല്‍കാനൊരുങ്ങി പ്രതിപക്ഷം. കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കിയശേഷം, രാജ്യം വിടുന്നതിന് മൂന്നുദിവസം മുന്‍പ് തിരുവനന്തപുരം കവടിയാറിലെത്തിയ ഖാലിദ് മുഹമ്മദ് അലി