Vladimir Putin - Kerala Times    

Vladimir Putin

February 20, 2026

200% തീരുവ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടിയെന്ന് ട്രംപ്; എല്ലാവരെയും വിരട്ടാൻ നോക്കേണ്ടെന്ന് പുട്ടിൻ, ഇറാന് ‘വഴങ്ങാൻ’ 10 ദിവസം സമയം

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്, ഇന്ത്യയെ സമ്മർദത്തിലാക്കി ഒരു കാര്യം കൂടി ചേർത്തുപറഞ്ഞു – ‘‘200% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഞാൻ ഇന്ത്യയെയും പാക്കിസ്ഥാനെയും വിരട്ടി. ഇതു കേട്ടപാടെ സംഘർഷം അവസാനിപ്പിക്കാൻ

14,000 കി.മി റേഞ്ച്; ആണവ ക്രൂയിസ് മിസൈൽ ബ്യൂറെവെസ്റ്റ്‌നിക് പരീക്ഷിച്ച് റഷ്യ

മോസ്‌കോ> ഏറ്റവും പുതിയ ആണവ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. നൂതന ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ ആണ് റഷ്യ പരീക്ഷണം നടത്തിയത്. മിസൈൽ 14,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ ഉണ്ടായിരുന്നുവെന്നും റഷ്യൻ സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ജെറാസിമോവ് വ്യക്തമാക്കി. നാറ്റോ SSC-X-9
October 26, 2025

അമേരിക്കൻ തീരുവ: ഇന്ത്യയുടെ നഷ്ടം നികത്തുമെന്ന് പുട്ടിന്റെ പ്രഖ്യാപനം

മോസ്കോ> യുഎസ് കനത്ത തീരുവ ചുമത്തിയതു മൂലം ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്ടം നികത്തി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

റഷ്യ ഒരു വർഷം കൂടി ആണവായുധ പരിധിയിൽ തുടരുമെന്ന് പുടിൻ

മോസ്ക്കോ > അമേരിക്കയുമായുള്ള അവസാന ആണവ കരാർ ഫെബ്രുവരിയിൽ അവസാനിച്ചതിന് ശേഷം, ഒരു വർഷത്തേക്ക് കൂടി മോസ്കോ ആണവായുധ പരിധി പാലിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തിങ്കളാഴ്ച (സെപ്റ്റംബർ 22, 2025)

റഷ്യന്‍ ആക്രമണത്തില്‍ വിരണ്ട് പാശ്ചാത്യലോകം; പുതിനെ ലക്ഷ്യം വെച്ച യുക്രൈന്‍ ഡ്രോൺ ആക്രമണത്തിൻ്റെ പ്രതികാരം പോളണ്ടിൻ്റെ ആകാശത്ത്?

September 13, 2025
കഴിഞ്ഞ ദിവസം ഒരു ഡസനിലധികം റഷ്യന്‍ ഡ്രോണുകള്‍ (ചിലത് റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസില്‍ നിന്നായിരുന്നു പുറപ്പെട്ടത്) പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നില്‍ തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെതിരായ വധശ്രമമായിരുന്നുവോ? അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. തിങ്കളാഴ്ച രാത്രി കരിങ്കടല്‍ തീരത്തെ സോചി നഗരത്തില്‍ യുക്രൈന്‍

എന്താണ് പുടിൻ്റെ Poop Suitcase എന്ന ‘മലംബോക്സ് ‘ ? ആരോഗ്യസ്ഥിതി ശത്രുരാജ്യം അറിയാതിരിക്കാൻ രാഷ്ട്രനേതാക്കളുടെ കരുതൽ

August 18, 2025
മോസ്കോ> രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ശീതയുദ്ധവും ചാരപ്രവർത്തനങ്ങളും സജീവമായി നിലനിൽക്കുന്ന കാലത്ത്, നേതാക്കളുടെ മലമൂത്രവിസർജ്യം പോലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണിയാകുമെന്ന് ഭരണാധികാരികൾക്ക് നന്നായറിയാം. അലാസ്ക ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപിനൊപ്പം പങ്കെടുക്കാൻ പോയ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുട്ടിൻ്റെ മലമൂത്ര വിസർജ്യങ്ങൾ സൂക്ഷിക്കാനും അത്

പുടിൻ ആവശ്യപ്പെടുന്നത് യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണം; നോബേൽ സ്വപ്നം കണ്ട് സമ്മതം മൂളി ട്രംപ്; സമ്മതിക്കില്ലെന്ന് സെലൻസ്കി

August 17, 2025
മോസ്‌കോ > അലാസ്‌കയിൽ നടന്ന പുടിൻ-ട്രംപ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ആവശ്യം യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണമാണെന്ന് റിപ്പോർട്ട്. നോബേൽ സമ്മാനം സ്വപ്നം കാണുന്ന ട്രംപ് ഇതിന് സമ്മതം മൂളിയതായാണ് റിപ്പോർട്ട്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ആണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ

പുട്ടിൻ്റെ തലക്ക് മുകളില്‍  ഇരച്ചെത്തി അമേരിക്കൻ യുദ്ധവിമാനങ്ങള്‍; ഒരു നിമിഷം ഭയന്ന പുട്ടിന്‍ നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി; അലാസ്കയിൽ ചര്‍ച്ചയുടെ അന്തസ്സ് കെടുത്തി ട്രംപിൻ്റെ അൽപത്തരം 

August 16, 2025
അലാസ്‌ക> യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപും വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അതിനാടകീയ നിമിഷങ്ങളോടെയാണ്. ആഗോള ശ്രദ്ധ നേടിയ ഈ കൂടിക്കാഴ്ചയില്‍, ട്രംപ് ആസൂത്രണം ചെയ്ത ഞെട്ടിക്കുന്ന ‘പവര്‍ പ്ലേ’യില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയത് കൗതുകകരമായി.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!