വോസ്ട്രോ അക്കൗണ്ട്: പ്രവാസികൾക്കും കേന്ദ്രത്തിന്റെ കടപ്പത്രത്തിൽ നിക്ഷേപിക്കാം
ന്യൂഡൽഹി> സ്പെഷൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) വഴി ഇടപാട് നടത്തുന്ന വിദേശ ഇന്ത്യക്കാർക്ക് (എൻആർഐ) മിച്ചമുള്ള തുക കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളിൽ (ജി–സെക്) നിക്ഷേപിക്കാമെന്ന് റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ബാങ്കുകൾക്ക് നൽകി. ഉടൻ പ്രാബല്യത്തിൽ വരും. രൂപയിലുള്ള രാജ്യാന്തര വ്യാപാര ഇടപാടുകൾക്കായി