Wild Elephant Attack - Kerala Times    

Wild Elephant Attack

February 27, 2026

ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; പുലര്‍ച്ചെ വീട്ടുമുറ്റത്തിറങ്ങിയ യുവാവിന് ദാരുണാന്ത്യം: നെഞ്ചിലടക്കം ചവിട്ടേറ്റു

കണ്ണൂർ> ആറളം ഫാമില്‍ ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു. ഉടന്‍തന്നെ പേരാവൂര്‍

കോട്ടപ്പടിയിൽ കാട്ടാനയെ കണ്ട് ഓടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം>  കോട്ടപ്പടി പ്ലാമുടിയിൽ പുരയിടത്തിലെത്തിയ കാട്ടാനയെ കണ്ട് പേടിച്ച് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു. കേട്ടപ്പടി പ്ലാമുടി കൂവക്കണ്ടം പാമ്പലായം കുഞ്ഞപ്പൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. പുരയിടത്തിൽ കപ്പ കൃഷിചെയ്തിരിക്കുന്ന ഭാഗത്ത് ആനയെ കണ്ട് ഒച്ചവച്ചും പടക്കം പൊട്ടിച്ചും ഓടിക്കാനുള്ള ശ്രമത്തിനിടെ ആന ചിന്നംവിളിച്ച് തിരിഞ്ഞു നിന്നു. ഇതോടെ കുഞ്ഞപ്പൻ
March 4, 2025

ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി അടിച്ചു തകര്‍ത്ത് പടയപ്പ; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി> മൂന്നാർ ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി പടയപ്പ അടിച്ചുതകര്‍ത്തു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് കാട്ടാനയുടെ പരാക്രമം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ സിഗ്‌നല്‍ പോയിന്റിന് സമീപമാണ് ആക്രമണമുണ്ടായത്.

കാട്ടാന ആക്രമണം, ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം; ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ; ഈ വർഷം ഏഴാമത്തേത്

ഇടുക്കി> പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ
1000815090.jpg

കാട്ടാനയുടെ ആക്രമണത്തിൽ  യുവാവിന് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ്

January 25, 2025
ഗൂഡല്ലൂർ> കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ജംഷീദിനെയാണ് (37) കാട്ടാന കുത്തിക്കൊന്നത്. ഗൂഡല്ലൂർ ദേവർഷോല മൂന്നാം നമ്പറിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി
wild elephant attack vithura.jpg

കാട്ടാനയാക്രമണം; തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു; ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

January 20, 2025
തിരുവനന്തപുരം> വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി. കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശിവാനന്ദനെ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!