World Cup Cricket - Kerala Times    

World Cup Cricket

March 8, 2026

വമ്പന്‍ റെക്കോഡ്, സഞ്ജു കളിച്ചത് വെറും അഞ്ച് മത്സരങ്ങള്‍; എന്നിട്ടും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം

അഹമ്മദാബാദ്> ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായി സഞ്ജു സാംസണ്‍. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 24 സിക്‌സുകളാണ് നേടിയത്. ഇത്രയും സിക്‌സുകള്‍ ഒരു ലോകകപ്പിലും ഒരു താരവും നേടിയിട്ടില്ല. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ രണ്ടാം

സഞ്ജു സാംസൺ എന്ന ‘മലയാളി കരുത്തിന്റെ’ വിശ്വരൂപം; ഗാലറിയുടെ നാലുപാടും സിക്‌സറുകള്‍ പറ പറന്നു; ആ ഒരു പിഴവിന് ബ്രൂക്കും സംഘവും നല്‍കേണ്ടി വന്നത് വലിയ വില!

മുംബൈ> ക്രിക്കറ്റ് മൈതാനത്ത് ഒരു ക്യാച്ച് കൈവിട്ടാൽ അത് ചിലപ്പോൾ ഒരു മത്സരത്തെയാകാം ബാധിക്കുക, എന്നാൽ വാംഖഡെയിൽ ഇംഗ്ലണ്ട് കൈവിട്ടത് സഞ്ജു സാംസൺ എന്ന ‘മലയാളി കരുത്തിന്റെ’ വിശ്വരൂപത്തെയായിരുന്നു. ആ ഒരു പിഴവ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറി. സഞ്ജുവിനെപ്പോലൊരു താരത്തിന് ആയുസ്സ് നീട്ടിക്കൊടുത്താൽ പിന്നെ എന്ത് സംഭവിക്കുമെന്ന് ലോകം സാക്ഷിയായ
March 6, 2026

‘സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്;  ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്’; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടി

മുംബൈ> വാംഖഡെയിലെ ഗാലറി ഇരമ്പിയത് സഞ്ജു സാംസണ്‍ എന്ന പേരിനൊപ്പമായിരുന്നു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക സെമി പോരാട്ടത്തില്‍ തകര്‍ത്തടിച്ച് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച സഞ്ജുവിനെ തേടി ‘മാന്‍ ഓഫ് ദി മാച്ച്’ പുരസ്‌കാരമെത്തിയതില്‍ ആര്‍ക്കും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!