ലോകത്തെ ഏറ്റവും വിലകൂടിയ പശു; അതും ഇന്ത്യൻ ബ്രീഡ്; വില 348 കോടി!
World’s Most Expensive Cow> ലോകശ്രദ്ധ ആകര്‍ഷിക്കുന്ന, സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയ ഒരു ഇന്ത്യന്‍ വംശജയും, ബ്രസീലുകാരിയുമായ ഒരു പശുവിനെ പറ്റിയാണ് ഇന്നു പറയുന്നത്. ലോകത്തെ ഏറ്റവും വലിയേറിയ പശുവെന്ന ബഹുമതിയാണ് ഇതിനുള്ളത്. ബ്രസീലില്‍ നിന്നുള്ള പ്രീമിയം പശുവായ Viatina-19 FIV മാര