‘ഒരു ജില്ല മുഴുവൻ സ്വകാര്യ കമ്പനിക്കോ’? ജഡ്‌ജിയെ ഞെട്ടിച്ച ഭൂമിദാനം;  അദാനിക്കായുള്ള ഭൂമിയിടപാട് വിവാദത്തിൽ - Kerala Times    

‘ഒരു ജില്ല മുഴുവൻ സ്വകാര്യ കമ്പനിക്കോ’? ജഡ്‌ജിയെ ഞെട്ടിച്ച ഭൂമിദാനം;  അദാനിക്കായുള്ള ഭൂമിയിടപാട് വിവാദത്തിൽ

August 18, 2025
adani cement companyguwahati high court

സർക്കാർ സ്വകാര്യ കമ്പനിക്ക് വിട്ടു നൽകുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാർ മേധി ഞെട്ടി. “കേൾക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവൻ സ്വകാര്യ കമ്പനിയുടെ നിർമാണത്തിന് നൽകിയോ” എന്നായിരുന്നു ജഡ്‌ജിയുടെ പ്രതികരണം. അസം സർക്കാർ സ്വകാര്യ കമ്പനിക്ക് വിട്ടു നൽകുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാർ മേധി ഞെട്ടി. “കേൾക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവൻ സ്വകാര്യ കമ്പനിയുടെ നിർമാണത്തിന് നൽകിയോ” എന്നായിരുന്നു ജഡ്‌ജിയുടെ പ്രതികരണം.

വിചാരണക്കിടയിലെ ജഡ്‌ജിയുടെ അവിശ്വസനീയമായ പ്രതികരണവും ചോദവ്യവും അടങ്ങിയ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രതിപക്ഷം ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിനെതിരെ ഇതൊരു ആയുധമാക്കുകയാണ്.

https://twitter.com/mr_mayank/status/1957124064012795909?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1957124064012795909%7Ctwgr%5Ec52bba1bb224f5009ed240c24bde69bab9e0c0b4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamasyndicate.com%2Fassam-government-land-cement-company-adani-group-e-3000-bigha-india-latest%2F

കൊക്രജർ ജില്ലയിൽ 3600 ബിഗ ഭൂമി അദാനി ഗ്രൂപ്പിനു കീഴിലെ വൈദ്യുതി നിലയത്തിനായി നൽകാനുള്ള നീക്കം ഇതിനകം തന്നെ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങൾ അധിവസിച്ച് പോരുന്ന പ്രദേശങ്ങളാണ് കമ്പനിക്കായി സർക്കാർ എഴുതി നൽകിയതെന്നാണ് ആരോപണം.

Latest from Blog

error: Content is protected !!