അമേരിക്കൻ വീരവാദത്തിന് റഷ്യൻ മറുപടി; എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

അമേരിക്കൻ വീരവാദത്തിന് റഷ്യൻ മറുപടി; എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം

January 14, 2026
FB IMG 1768378488359

മോസ്‌കോ > അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്ന് നൽകിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ എസ് 300 വ്യോമ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് വൻ നാണക്കേട് സൃഷ്ടിച്ച ഈ ആക്രമണം നടത്തിയത്. 

എസ്-300 സിസ്റ്റത്തിൽ നിന്നുള്ള രണ്ട് മിസൈലുകൾ ഉപയോഗിച്ച് യുഎസ് നിർമ്മിത യുക്രേനിയൻ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതായി റഷ്യ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ‘അതൊരു ആവേശകരമായ ലക്ഷ്യമായിരുന്നു’ എന്നാണ് റഷ്യ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. എഫ്-16 യുദ്ധവിമാനം ‘അമാനുഷികം’ ആണെന്ന് പ്രചരിപ്പിക്കുന്ന പാശ്ചാത്യ ശക്തികൾക്ക് ഏറ്റെടുക്കാൻ കനത്ത പ്രഹരമായിരുന്നു ഈ നടപടി എന്ന് റഷ്യൻ ആർമി കമാൻഡർ കോൾ സൈൻ സെവർ  വ്യക്തമാക്കി.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss