Russia - Kerala Times    

Russia

February 26, 2026

SU-57 അപകടകാരിയാകും, ഇന്ത്യൻ ടെക്‌നോളജി മികച്ചത്, കളിമാറുമെന്ന് യുഎസ് പ്രതിരോധ വിദഗ്ധൻ

ന്യൂഡൽഹി> റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57  അപകടകാരിയായ യുദ്ധവിമാനമായി മാറ്റുമെന്ന് യു.എസ് പ്രതിരോധ വിദഗ്ധൻ വെസ് ഒഡോണൽ. എസ്.യു -57 ഇന്ത്യ സ്വന്തമാക്കുകയും അതിൽ തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുകയും ചെയ്താൽ അത് ലോകത്തിലേതന്നെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനമായി മാറുമെന്നാണ് യുഎസ് വ്യോമസേനാ മുൻ

അമേരിക്കൻ വീരവാദത്തിന് റഷ്യൻ മറുപടി; എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം

മോസ്‌കോ > അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്ന് നൽകിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ എസ് 300 വ്യോമ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് വൻ നാണക്കേട് സൃഷ്ടിച്ച ഈ ആക്രമണം നടത്തിയത്.  എസ്-300 സിസ്റ്റത്തിൽ നിന്നുള്ള രണ്ട്
January 14, 2026

‘ഭിക്ഷക്കാരനെ പോലെ’ കാത്തിരുന്നു; അവഗണിച്ച് പുടിൻ; ഒടുവിൽ ചർച്ചയ്ക്കിടയിലേക്ക് വലിഞ്ഞ് കയറി പാക് പ്രധാനമന്ത്രി, പരിഹസിച്ച് സോഷ്യൽ മീഡിയ

മോസ്കോ > റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്താനുള്ള കാത്തിരിപ്പിനൊടുവിൽ ക്ഷമനശിച്ച് പാകിസ്താൻ പ്രധാനമന്ത്രിയുടെ വിചിത്രമായ പെരുമാറ്റം. തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന

ഡീപ് സ്‌ട്രൈക്ക്, റഡാറിലും കുരുങ്ങില്ല;  Kh-69 മിസൈലിന്റെ സാങ്കേതികവിദ്യ നല്‍കാമെന്ന് റഷ്യ

ഇന്ത്യന്‍ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കാനുള്ള മോഹന വാഗ്ധാനവുമായി റഷ്യ.  കെ.എച്ച്-69 എന്ന സ്റ്റെല്‍ത്ത് സബ്‌സോണിക് എയര്‍-ലോഞ്ച്ഡ് ക്രൂസ് മിസൈലിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്നാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്ന വാഗ്ദാനം. 2025 ഫെബ്രുവരിയില്‍ നടന്ന എയ്റോ

ആണവ പോര്‍മുനയുള്ള അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ പരീക്ഷിച്ച് റഷ്യ; കരുത്തില്‍ തുല്യരില്ലെന്നും വന്‍വിജയമെന്നും പുടിന്‍

October 29, 2025
മോസ്‌കോ: ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്തു പരിക്കേറ്റ

14,000 കി.മി റേഞ്ച്; ആണവ ക്രൂയിസ് മിസൈൽ ബ്യൂറെവെസ്റ്റ്‌നിക് പരീക്ഷിച്ച് റഷ്യ

October 26, 2025
മോസ്‌കോ> ഏറ്റവും പുതിയ ആണവ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. നൂതന ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ ആണ് റഷ്യ പരീക്ഷണം നടത്തിയത്. മിസൈൽ 14,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ ഉണ്ടായിരുന്നുവെന്നും റഷ്യൻ സായുധ സേനയുടെ ചീഫ്

നെബേൽ കിട്ടാത്ത കലി റഷ്യയോട് ; യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകാനൊരുങ്ങി ട്രംപ്

October 13, 2025
ന്യൂയോർക്ക് > റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയെ ആക്രമിക്കാൻ യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. യുക്രെയ്‌ൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കിയുമായി ടെലഫോണിൽ നടത്തിയ ഒരു

Su- 57 വേണ്ട; ഇന്ത്യയ്ക്ക് വേണ്ടി ‘Su-75 Checkmate ‘; പുതിയ ഫൈറ്റർ ജെറ്റ് മോഡലുകൾക്കായി റഷ്യയുമായി സഹകരിക്കാൻ HAL

October 4, 2025
Su-75 Checkmate> ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) പുതിയ യുദ്ധവിമാന മോഡലുകൾ വികസിപ്പിക്കുന്നതിന് റഷ്യയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. റഷ്യയുമായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സൗകര്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവുമില്ലെന്ന് എച്ച്എഎൽ പ്രതിനിധി

അമേരിക്കൻ തീരുവ: ഇന്ത്യയുടെ നഷ്ടം നികത്തുമെന്ന് പുട്ടിന്റെ പ്രഖ്യാപനം

October 4, 2025
മോസ്കോ> യുഎസ് കനത്ത തീരുവ ചുമത്തിയതു മൂലം ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്ടം നികത്തി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ

Putin-Modi; ‘മോദിയെ എനിക്കറിയാം, അദ്ദേഹം വഴങ്ങില്ല’; ഇന്ത്യയ്ക്ക് മേലുള്ള സമ്മർദം തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് പുട്ടിന്റെ മുന്നറിയിപ്പ്

October 3, 2025
മോസ്കോ> Putin-Modi റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിക്കുമെന്നാണ് അമേരിക്കയെ പുട്ടിൻ ഓർമിപ്പിച്ചത്. റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ

പോളണ്ടിനെ തൊട്ടത് പുട്ടിന്റെ കൗശലം; അത് ‘സലമി സ്ലൈസിങ്’, ക്ഷമ നശിക്കുന്നെന്ന് ട്രംപ്, ‘തലവേദന’ ഇന്ത്യയ്ക്കും ചൈനയ്ക്കും

September 14, 2025
യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദം ശക്തമാകുന്നതിനിടെ, പോളണ്ടിലേക്കും റഷ്യ ഡ്രോണുകൾ തൊടുത്തതിന് പിന്നിൽ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘സലമി സ്ലൈസിങ്’ തന്ത്രം. കഴിഞ്ഞയാഴ്ച യുക്രെയ്നെതിരായ ആക്രമണത്തിന്റെ ഭാഗമായി 19 തവണയാണ് റഷ്യൻ ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തി കടന്നത്. എല്ലാ ഡ്രോണുകളും നാറ്റോ സേനയ്ക്കൊപ്പം ചേർന്ന്

റഷ്യന്‍ ആക്രമണത്തില്‍ വിരണ്ട് പാശ്ചാത്യലോകം; പുതിനെ ലക്ഷ്യം വെച്ച യുക്രൈന്‍ ഡ്രോൺ ആക്രമണത്തിൻ്റെ പ്രതികാരം പോളണ്ടിൻ്റെ ആകാശത്ത്?

September 13, 2025
കഴിഞ്ഞ ദിവസം ഒരു ഡസനിലധികം റഷ്യന്‍ ഡ്രോണുകള്‍ (ചിലത് റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസില്‍ നിന്നായിരുന്നു പുറപ്പെട്ടത്) പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നില്‍ തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെതിരായ വധശ്രമമായിരുന്നുവോ? അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. തിങ്കളാഴ്ച രാത്രി കരിങ്കടല്‍ തീരത്തെ സോചി നഗരത്തില്‍ യുക്രൈന്‍

കാന്‍സര്‍ വാക്‌സിൻ 100 ശതമാനം വിജയം; ക്ലിനിക്കല്‍ പരീക്ഷണങ്ങൾ ഫലപ്രദം

September 8, 2025
കാന്‍സർ വിഷമിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ചിലപ്പോള്‍ റഷ്യയുടെ mRNA അധിഷ്ഠിത വാക്‌സിനായ ‘എന്ററോമിക്‌സ്’ ഫലപ്രദമായേക്കാം. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രാപ്തിയും സുരക്ഷയും വാഗ്ധാനം ചെയ്യുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വലിയ മുഴകളെ ചുരുക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.

‘ഇന്ത്യയോടും ചൈനയോടും സമ്മർദതന്ത്രം വേണ്ട, അതൊക്കെ പണ്ട് കോളനിക്കാലത്ത്’: സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രംപിനോട് പുട്ടിൻ

September 5, 2025
ബെയ്ജിങ്> ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നും ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിന്റെ ഉപദേശം. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഇരട്ടിത്തീരുവ ഈടാക്കിയും മറ്റുമുള്ള യുഎസ് പ്രസിഡന്റിന്റെ നടപടികളെയാണ് റഷ്യൻ പ്രസി‍‍ഡന്റ് വിമർശിച്ചത്.  ‘കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!