സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

January 25, 2026
IMG 20260125 103110

ഇന്ത്യയിൽ ആദ്യമായി സ്വന്തമായൊരു ‘സംസ്ഥാന സൂക്ഷ്മാണു’വിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം . ‘ബാസിലസ് സബ്‌റ്റിലിസ്’ (Bacillus subtilis) എന്ന ബാക്ടീരിയയെയാണ് സംസ്ഥാനത്തിന്റെ സ്വന്തം സൂക്ഷ്മാണുവായി തിരഞ്ഞെടുത്തത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം ‘സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം’ എന്ന സ്ഥാപനവും നാടിന് സമർപ്പിച്ചു. ബാക്ടീരിയകൾ എല്ലാം രോഗകാരികളാണെന്ന പൊതുധാരണ മാറ്റുക, മനുഷ്യർക്കും പ്രകൃതിക്കും ഉപകരിക്കുന്ന ‘നല്ല ബാക്ടീരിയ’കളെക്കുറിച്ച് (Good Microbes) ജനങ്ങളിൽ ശാസ്ത്രീയ അവബോധം വളർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss