ന്യൂഡൽഹി> പി വി അൻവർ എംഎൽഎ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പാർട്ടി അംഗത്വം നൽകി. പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് പി വി അൻവർ പറഞ്ഞു.
പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അംഗത്വം നൽകി അഭിഷേക് ബാനർജി

RELATED ARTICLES
- Advertisement -
FINANCE & SCAMS
- Advertisement -