Business - Kerala Times    

Business - Page 4

April 13, 2026

യുദ്ധഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; നിക്ഷേപകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ നഷ്ടമായത് 8 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിയെ പിടിച്ചുലച്ചത്. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് 8 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. വ്യാപാരം

നിക്ഷേപകര്‍ സൂക്ഷിക്കണം! എഐ ബബിള്‍, ഡോട്ട് കോം ബബിളിന് സമാനം; 2008 സാമ്പത്തിക മാന്ദ്യം പ്രവചിച്ച മൈക്കല്‍ ബറി

Michael Burry AI Bubble Warning> 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതു വഴി ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് മൈക്കല്‍ ബറി. നിലവില്‍ ആദ്ദേഹം ജാഗ്രത നിര്‍ദേശം നല്‍കുന്നത് എഐ വിപണിയില്‍ ആണ്. അന്ത്രോപിക് എഐ ഇഫക്ട് ആഗോള ഐടി ഓഹരികളെ സമ്മര്‍ദത്തിലാക്കുന്ന സമയത്താണ് ബറിയുടെ എഐ ജാഗ്രത നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്.
February 24, 2026

വിപണിയിലെ കൃത്രിമത്വം; കല്യാൺ ജ്വല്ലേഴ്‌സിനോട് എൻ‌എസ്‌ഇ വിശദീകരണം തേടി

വിപണിയിൽ കൃത്രിമം നടന്നതായി സെബിയെ അറിയിച്ചതായും ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ് & ഒ) വിഭാഗത്തിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നും കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതായും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

സ്വര്‍ണം ആര്‍ക്കും വേണ്ടാതാകും.. മൂല്യമിടിയും; ഈ ഒരൊറ്റ കാര്യം സംഭവിച്ചാല്‍ മതി

സ്വര്‍ണവിലയില്‍ അപ്രതീക്ഷിതമായ ചാഞ്ചാട്ടങ്ങള്‍ കണ്ട ദിനങ്ങളാണ് കടന്നുപോയത്. വിലയേറിയതും വ്യാവസായികവുമായ ലോഹങ്ങളിലുടനീളം സ്വര്‍ണത്തിന്റെ ശക്തമായ റാലി അനുമാനപരമായ അധികത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണിക്കുന്നുവെന്ന് ബിസിഎ റിസര്‍ച്ചിലെ മുഖ്യ ആഗോള തന്ത്രജ്ഞനും ഗവേഷണ ഡയറക്ടറുമായ

ഇന്ത്യയുടെ വളർച്ചാ ലക്ഷ്യങ്ങളെ യുഎസ് താരിഫുകൾ തകിടം മറിക്കുമെന്ന് മൂഡീസ് അനലിറ്റിക്സ് മുന്നറിയിപ്പ് നൽകുന്നു.

August 20, 2025
ന്യൂഡൽഹി> ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് ഭീഷണി, വ്യാപാര സംഘർഷങ്ങളിൽ കുത്തനെ വർദ്ധനവ് വരുത്തുമെന്നും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാക്കുമെന്നും മൂഡീസ് അനലിറ്റിക്സ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങുന്നതിനും അമേരിക്കൻ മണ്ണിൽ

ഇനി വാട്സാപ്പിലും പണം സമ്പാദിക്കാം!! സ്റ്റാറ്റസ് പരസ്യങ്ങളും പ്രൊമോട്ട് ചെയ്ത ചാനലുകളും എത്തിക്കഴിഞ്ഞു

July 21, 2025
മെറ്റയുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരസ്യങ്ങളും പ്രൊമോട്ട് ചെയ്ത ചാനലുകളും വാട്ട്‌സ്ആപ്പിൽ നിന്ന് കൂടുതൽ വരുമാനം നേടാൻ ഒരുങ്ങുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിൽ ബിസിനസുകളെയും ക്രിയേറ്റർമാരെയും അവരുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുക എന്നതാണ് ഈ

ബോംബ് വീണത് പാക്കിസ്ഥാനില്‍ ‘മുനയൊടിഞ്ഞ്’ ചൈനീസ് ഓഹരികള്‍! കുത്തനെയിടിഞ്ഞ് വന്മതിലിന്റെ നാട്ടിലെ ആയുധ പെരുമ

May 14, 2025
യുദ്ധത്തിന്റെ വക്കോളമെത്തിയ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് ശമനമായെങ്കിലും അതിര്‍ത്തി ശാന്തമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന രീതിയില്‍ പാക് ഷെല്ലാക്രമണം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. ഇന്ത്യന്‍ സൈന്യം മറുപടി നല്കുന്നുമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു. നിരവധി തീവ്രവാദികളെ

പാകിസ്ഥാനെ വിറപ്പിച്ച ഡ്രോണുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടേത്; വരാനിരിക്കുന്നത് വലിയ മാറ്റം; ₹10,000 കോടിയുടെ വിപണി

May 13, 2025
ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാനിൽ  നടത്തിയ പ്രത്യാക്രമണത്തില്‍ തെളിഞ്ഞത് ഡ്രോണുകളുടെയും ആളില്ലാ വിമാനങ്ങളുടെയും കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കൈ. ഇസ്രയേല്‍ സഹായത്തോടെ ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിച്ച സ്‌കൈസ്‌ട്രൈക്കര്‍ (SkyStriker) ആത്മഹത്യാ ഡ്രോണും (Kamikaze Drone) ഇസ്രയേല്‍ നിര്‍മിത ഹാറോപ് (Harop) ഡ്രോണുകളുമാണ് സേന പ്രധാനമായും

മെയ് 1 മുതൽ എടിഎം ഇടപാടുകൾ പണി തരും;  പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്

April 28, 2025
എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഒരു കരുതലുണ്ടാകുന്നത് നല്ലതാണ്. മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്. പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും

സ്വർണപ്പണയ വായ്പയിൽ വീണ്ടും  റിസർവ് ബാങ്ക് സ്വരം കടുപ്പിച്ചു; മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഓഹരികളിൽ ഇടിവ്

April 9, 2025
കൊച്ചി > സ്വർണപ്പണയ (Gold Loans) വായ്പകളിന്മേൽ നിലപാട് കൂടുതൽ കടുപ്പിക്കാൻ റിസർവ് ബാങ്ക് (RBI). ഭവന വായ്പകൾ (Home Loan)‌ ഉൾപ്പെടെ മറ്റു വായ്പകളെ അപേക്ഷിച്ച് സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ പുതിയ നീക്കം. ബാങ്കുകളും ബാങ്ക് ഇതര

100 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയും, ജിയോ ഹോട്ട്‌സ്റ്റാറും, കൂടാതെ 5 ജിബി ഡാറ്റയും!

March 11, 2025
Jio Data Plans> നിരക്കു വര്‍ധനയുടെ പേരില്‍ റിലയന്‍സ് ജിയോയേയും, മുകേഷ് അംബാനിയേയും പഴിച്ചവരെല്ലാം ഇന്നു പുകഴ്ത്തുകയാണ്. ഇത്തവണ ഐപിഎല്‍ സീസണില്‍ സൗജന്യ സ്ട്രീമിംഗ് ഉണ്ടാകില്ലെന്ന അംബാനിയുടെ പ്രഖ്യാപനം യുവാക്കളെ അടക്കം ചൊടുപ്പിച്ചിരുന്നു. എന്നാല്‍ സീസണ്‍ അടുത്തതോടെ ഏവര്‍ക്കും വാഗ്ദാനം വാരിച്ചൊരിയുകയാണ് ജിയോ. വെറും

വീണ്ടും BSNL മാജിക്; കിടിലൻ റീച്ചാർജ് പ്ലാനുകൾ; ജിയോയും എയര്‍ടെല്ലും വിയര്‍ക്കും

March 10, 2025
BSNL Budget Recharge Plans> സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്കു വര്‍ധനകള്‍ക്കിടെ ഇളവുകള്‍ കൊണ്ട് താരമായി പൊതുമേഖല കമ്പനി. അതേ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അടവുകള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. വിലകുറഞ്ഞ റീചാര്‍ജ് പ്ലാനുകളുമായി ഉപയോക്താക്കളുടെ ശ്രദ്ധ പിടിക്കുകയാണ് സര്‍ക്കാര്‍ ടെലികോം കമ്പനി. ബിഎസ്എന്‍എല്‍

മറ്റ് സിമ്മുകളെല്ലാം ഉപേക്ഷിക്കും; ആളുകളെല്ലാം ഇനി BSNL ലേക്ക്; മൂന്ന് മാസത്തിനുള്ളിൽ വരാൻ പോവുന്നത് വമ്പൻ മാറ്റം

February 27, 2025
മൊബൈൽ ഇന്റർനെറ്റുകളുടെയും കോളുകളുടെയും സേവന രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. സംസ്ഥാനത്തെമ്പാടുമായി 5000 4ജി ടെക്‌നോളജി സംവിധാനത്തോടെയുള്ള ടവറുകൾ സ്ഥാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ഇതോടെ, ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റിന്റെയും കോളുകളുടെയും വേഗതയും കാര്യക്ഷമതയും കൂടിയിരിക്കുകയാണ്. ബിഎസ്എൻഎൽ പുതിയതായി സ്ഥാപിച്ച ഈ ടവറുകളുടെ മേഖലയിൽ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!