Business - Kerala Times    

Business - Page 3

April 13, 2026

യുദ്ധഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; നിക്ഷേപകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ നഷ്ടമായത് 8 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിയെ പിടിച്ചുലച്ചത്. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് 8 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. വ്യാപാരം

നിക്ഷേപകര്‍ സൂക്ഷിക്കണം! എഐ ബബിള്‍, ഡോട്ട് കോം ബബിളിന് സമാനം; 2008 സാമ്പത്തിക മാന്ദ്യം പ്രവചിച്ച മൈക്കല്‍ ബറി

Michael Burry AI Bubble Warning> 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതു വഴി ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് മൈക്കല്‍ ബറി. നിലവില്‍ ആദ്ദേഹം ജാഗ്രത നിര്‍ദേശം നല്‍കുന്നത് എഐ വിപണിയില്‍ ആണ്. അന്ത്രോപിക് എഐ ഇഫക്ട് ആഗോള ഐടി ഓഹരികളെ സമ്മര്‍ദത്തിലാക്കുന്ന സമയത്താണ് ബറിയുടെ എഐ ജാഗ്രത നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്.
February 24, 2026

വിപണിയിലെ കൃത്രിമത്വം; കല്യാൺ ജ്വല്ലേഴ്‌സിനോട് എൻ‌എസ്‌ഇ വിശദീകരണം തേടി

വിപണിയിൽ കൃത്രിമം നടന്നതായി സെബിയെ അറിയിച്ചതായും ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ് & ഒ) വിഭാഗത്തിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നും കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതായും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

സ്വര്‍ണം ആര്‍ക്കും വേണ്ടാതാകും.. മൂല്യമിടിയും; ഈ ഒരൊറ്റ കാര്യം സംഭവിച്ചാല്‍ മതി

സ്വര്‍ണവിലയില്‍ അപ്രതീക്ഷിതമായ ചാഞ്ചാട്ടങ്ങള്‍ കണ്ട ദിനങ്ങളാണ് കടന്നുപോയത്. വിലയേറിയതും വ്യാവസായികവുമായ ലോഹങ്ങളിലുടനീളം സ്വര്‍ണത്തിന്റെ ശക്തമായ റാലി അനുമാനപരമായ അധികത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണിക്കുന്നുവെന്ന് ബിസിഎ റിസര്‍ച്ചിലെ മുഖ്യ ആഗോള തന്ത്രജ്ഞനും ഗവേഷണ ഡയറക്ടറുമായ

ThumbPay: നിങ്ങളുടെ വിരലാണ് ഇനി ബാങ്ക്; പേയ്‌മെന്റിനായി ഇനി പണം, കാര്‍ഡ്, ക്യൂആര്‍ കോഡ്, ഫോണ്‍ ആവശ്യമില്ല; വിപ്ലവം സൃഷ്ടിക്കാന്‍ യുപിഐയില്‍ ‘തമ്പ്‌പേ’

September 23, 2025
UPI News-ThumpPay> കണ്ടാൽ ഒരു സാധാരണ ബയോമെട്രിക് അ‌റ്റൻഡൻസ് പഞ്ചിംഗ് മെഷീൻ. പക്ഷെ ആളൊരു വിപ്ലവമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥ അതിവേഗം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ യുപിഐയുടെ സ്വീകാര്യത വര്‍ധിച്ചു വരുന്നു. യുഎസിഐയില്‍ തന്നെ പുതിയത് എന്തെങ്കിലും അവതരിപ്പിക്കാനുള്ള പരിശ്രമം

രൂപയുടെ മൂല്യത്തകർച്ചയെ നേരിടാൻ ഒരു പുതിയ തന്ത്രം!, ഡീ ഡോളറൈസേഷനോ?

September 18, 2025
ലോകത്തിലെ ഏറ്റവും കടബാധ്യതയുള്ള രാജ്യമാണ് അമേരിക്ക. വാർഷിക ബജറ്റ് കമ്മി 2 ട്രില്യൺ ഡോളറിനടുത്താണ്. ഈ വർഷത്തെ യുഎസ് ട്രഷറിയുടെ മൊത്തം വായ്പാ ആവശ്യകതയാണിത്. ഈ വർഷം കാലാവധി പൂർത്തിയാകുന്ന പഴയ കടം തിരിച്ചടയ്ക്കേണ്ടതിന്റെ കൂടെ മറ്റൊരു 9 ട്രില്യൺ ഡോളർ കൂടിയുണ്ട്. അതിനാൽ,

ഒമ്പത് NBFCകൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്തു; RBI

September 16, 2025
ഒമ്പത് NBFCകൾ റിസർവ്വ് ബാങ്കിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകി.  ഫോൺപേ ടെക്നോളജി സർവീസസ് , ആദിത്യ ബിർള ഫിനാൻസ് എന്നിവയുൾപ്പെടെ ഒമ്പത് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFC) വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകിയതായി റിസർവ് ബാങ്ക് അറിയിച്ചു. 31

Gold Rate; വീണ്ടും സർവകാല റെക്കോഡ്! ഒറ്റദിവസത്തിനിടെ പവന് കൂടിയത് 640 രൂപ

September 16, 2025
കൊച്ചി> സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയിലും പവന് 640 രൂപ കൂടി 82,080 രൂപയിലുമാണ് ചൊവ്വാഴ്ച വിൽപന നടക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പരവന് 80

ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലും സ്മാർട്ട്ഫോൺ കയറ്റുമതി കുതിക്കുന്നു; 5 മാസത്തിനിടെ ഒരുലക്ഷം കോടി രൂപ കടന്നു

September 16, 2025
ദില്ലി > ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലും ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കുതിച്ചുയരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവു പദ്ധതിയുമായി (പിഎൽഐ സ്കീം) തുടങ്ങിയ ഫോൺ കയറ്റുമതി, നടപ്പുസാമ്പത്തികവർഷം ആദ്യ അഞ്ചുമാസം പിന്നിടുമ്പോൾ ഒരുലക്ഷംകോടി രൂപ കടന്നു. 2024-ൽ ഇതേകാലത്ത് 64,500 കോടി രൂപയുടേതായിരുന്നു

സ്വർണം വെറും 33,640 രൂപയ്ക്ക് കിട്ടും,അതും 1 പവൻ തന്നെ..പിന്നെന്ത് വേണം? വൻ ഡിമാന്റ്,ലാഭവും

September 13, 2025
എല്ലാവർക്കും പ്രീയപ്പെട്ടതാണ് സ്വർണാഭാരണങ്ങൾ. 22 കാരറ്റ് സ്വർണമാണ് പൊതുവെ ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. 24 കാരറ്റ് ആണ് ശുദ്ധമായ സ്വർണം. ഇത് ആഭരണം നിർമ്മിക്കാൻ ഉപയോഗിക്കാറില്ല. 22 കാരറ്റിലേക്ക് വരുമ്പോൾ സ്വർണത്തിനൊപ്പം തന്നെ നേരിയ അളവിൽ മറ്റ് ലോഹങ്ങളും ചേർക്കും. മുൻപൊക്കെ പ്രധാനമായും 22

10,000 രൂപയുടെ മൊബൈല്‍ വില്‍ക്കുമ്പോൾ ലാഭം എത്ര? മാർജിനിലാണ് കളി! സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ രാജാവ് ആകുന്നതെന്തുകൊണ്ട്?

September 13, 2025
Second Hand Phones> മൊബൈല്‍ ഫോണുകള്‍ ഇന്ന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പുതിയ മോഡലുകള്‍ എത്തുമ്പോള്‍ പഴയ മോഡലുകള്‍ മാറുന്ന പ്രവണതയും ഇന്നു കൂടുതലാണ്. ഓണ്‍ലൈനുകളില്‍ ഓഫറുകള്‍ ലഭ്യമാണെങ്കിലും പുതിയ മൊബൈല്‍ കടകള്‍ തുറക്കുന്നത് തുടരുന്നു. വിപണികളില്‍ മൊബൈലുകള്‍ക്കുള്ള ഡിമാന്‍ഡും, സാധ്യതകളുമാണ് ഇതിനു കാരണം.

യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ

September 5, 2025
ന്യൂഡൽഹി> ഇന്ത്യ പുതിയ ഡിജിറ്റൽ യുഗത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ യുപിഐ വഴി നടത്താം. കൂടാതെ വ്യക്തിഗത ഇടപാടുകളുടെ പരിധി

ട്രംപിന്റെ തീരുവക്കളി ഏശില്ല; സ്വര്‍ണത്തില്‍ പൊതിഞ്ഞ് തിരുച്ചുനൽകി കേന്ദ്രം; ഡ്യൂട്ടി ഡ്രോബാക്ക് നിരക്ക് കൂട്ടി

August 27, 2025
ദില്ലി > അമേരിക്ക ഇന്ത്യക്കെതിരെ ചുമത്തിയ ഉയര്‍ന്ന താരിഫ് ബുധനാഴ്ച മുതല്‍ നിലവില്‍ വരികയാണ്. ഇതോടെ പ്രതിസന്ധിയിലാകുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയായിരിക്കും. പ്രത്യേകിച്ച് ആഭരണ വിപണിയില്‍ നിന്നുള്ള കയറ്റുമതി. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കളില്‍ ഒന്നാണ് ആഭരണം. ഇന്ത്യന്‍ ചരക്കുകള്‍ക്ക്

ഉയർന്ന യുഎസ് താരിഫുകൾ; ഏഷ്യയിലെ ഏറ്റവും വലിയ വരുമാനമുള്ള ഇന്ത്യയുടെ ഗ്രേഡുകൾ കുറയുമെന്ന് റിപ്പോർട്ട്.

August 22, 2025
യുഎസ് താരിഫുകൾ മൂലം ഏഷ്യയിലെ ഏറ്റവും വലിയ വരുമാന ഇടിവാണ് ഇന്ത്യൻ കമ്പനികൾ നേരിട്ടത്. നിർദ്ദിഷ്ട ആഭ്യന്തര നികുതി ഇളവുകൾ ആഘാതം കുറയ്ക്കാൻ സഹായിച്ചാലും, ഉയർന്ന യുഎസ് താരിഫുകൾ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അപകടസാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ. എൽ‌എസ്‌ഇജി ഐ‌ബി‌ഇ‌എസ് ഡാറ്റ പ്രകാരം, ഇന്ത്യയിലെ വൻകിട,
1 2 3 4 5 7

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!