Finance & Scams - Kerala Times    

Finance & Scams - Page 5

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന

ഈ NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത് – NCD യുടെ പിന്നാലെ പായുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

November 13, 2025
കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും.

നിക്ഷേപ തട്ടിപ്പ് – ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് – Investment Fraud

November 13, 2025
കോഴിക്കോട്‌> Investment Fraud – ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്(RONE INFOTRADE PRIVATE LIMITED) എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടും. ബഡ്‌സ്

പലിശയും ശമ്പളവും കൊടുക്കുവാന്‍ പണമില്ല ; മോഹന വാഗ്ദാനങ്ങളുമായി NCD ചതിയൻമാർ; തൃശ്ശൂരിലെ പ്രമുഖനും തകർച്ചയിൽ

November 12, 2025
കൊച്ചി> നിക്ഷേപകര്‍ക്ക് പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുക്കുവാന്‍ പണമില്ലാതെ വലയുകയാണ് പല നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). വീണ്ടും ഡിബഞ്ചറുകള്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള വഴി.  വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ NCD കച്ചവടം. ഇവരുടെ

നിങ്ങൾ സാമ്പത്തിക, നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയായാൽ പരാതി നൽകാം; ആർ‌ബി‌ഐയുടെ സച്ചെ പോർട്ടൽ

November 12, 2025
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌എ‌ഐ) എന്നിവ നിയന്ത്രിക്കുന്ന ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പുകൾ, പോൻസി സ്കീമുകൾ അല്ലെങ്കിൽ സൈബർ തട്ടിപ്പുകൾ

പൂക്കളുടെ കയറ്റുമതിയുടെ മറവിൽ ഹവാല ; കേരളത്തിൽ 330 കോടി രൂപയുടെ ക്രിപ്‌റ്റോ ഹവാല ശൃംഖല ആദായനികുതി വകുപ്പ് കണ്ടെത്തി – Crypto Hawala In Kerala

November 6, 2025
Crypto Hawala In Kerala –  അനധികൃത ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ, കേരളത്തിൽ പ്രവർത്തിക്കുന്ന 330 കോടി രൂപയുടെ ക്രിപ്‌റ്റോ ഹവാല റാക്കറ്റ് കണ്ടെത്തി. ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തേക്ക് പണം നീക്കാൻ ക്രിപ്‌റ്റോകറൻസി ചാനലുകൾ ഉപയോഗിച്ച ഒരു പുഷ്പ

കഴിഞ്ഞ 50 വര്‍ഷത്തെ നിക്ഷേപ തട്ടിപ്പുകള്‍ – നീതി ലഭിക്കാതെപോയ നിക്ഷേപകര്‍

November 4, 2025
കൊച്ചി> മലയാളി പട്ടിണികിടന്ന് സമ്പാദിക്കുന്ന പണംകൊണ്ട് സുഖജീവിതം നടത്തുന്നത് കേരളത്തിലെ ബ്ലെയിഡ് മാഫിയയും തട്ടിപ്പ് ധനകാര്യ സ്ഥാപന മുതലാളിമാരുമാണ്. അമിത പലിശ മോഹിച്ചും കണക്കില്‍ പെടാത്ത പണം സൂക്ഷിക്കുവാനുമാണ് മിക്കവരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഇതില്‍ വളരെ ചെറിയൊരു ശതമാനം നിക്ഷേപകര്‍ നിത്യചെലവിനുവേണ്ടിയും

ഒരു കോടിക്ക് യു.കെയില്‍ വൃദ്ധസദന ബിസിനസും പിആറും; അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ മലയാളി തിരുട്ടു സംഘം

November 4, 2025
യു.കെ/കൊച്ചി> UK Old-Age Home Scam യു.കെയില്‍ ഉടനീളം ആരംഭിക്കുന്ന വൃദ്ധസദന (Old Age Home) പ്രോജക്ടില്‍ പങ്കാളിത്തം നല്‍കാമെന്നും അതുവഴി യു.കെയിലേക്ക് കുടിയേറാമെന്നും വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പിന് കളമൊരുക്കി മലയാളി സംഘം. അയര്‍ലന്റില്‍ പബ് തുടങ്ങാമെന്ന് പറഞ്ഞ് കേരളത്തിലുള്ള മലയാളികളെ വലയില്‍

പുതിയ സിം സ്വാപ്പ് തട്ടിപ്പ് ; സൈബർ കുറ്റവാളികൾ നിങ്ങളുടെ നമ്പർ എങ്ങനെ ഹൈജാക്ക് ചെയ്യുന്നു — നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരായിരിക്കാം

November 3, 2025
ന്യൂഡൽഹി | Tech &  Finance >     നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയായിരിക്കുന്ന ഒരു കാലഘട്ടത്തിൽ, സിം കാർഡ് നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ ജീവിതത്തിലേക്കുള്ള ശക്തമായ ഒരു കവാടമായി മാറിയിരിക്കുന്നു. ബാങ്ക് ഒടിപികളും യുപിഐ വെരിഫിക്കേഷനുകളും മുതൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ കോഡുകളും

കോടികളുടെ ഗോൾഡൻവാലി നിധിത്തട്ടിപ്പ്;  കിട്ടിയതെല്ലാം കൊണ്ടു മുങ്ങിയത് കാനഡയിലെ മകന്റെ അടുത്ത്; ബംഗളൂരുവില്‍ പറന്നിറങ്ങിയപ്പോള്‍ പിടിയിൽ; താര കൃഷ്ണയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവും

October 31, 2025
തിരുവനന്തപുരം > നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന കേസില്‍ ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമയെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ തൈക്കാട് ആശുപത്രിക്ക് സമീപത്തെ സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണയെയാണ് പൊലീസ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. കാനഡയില്‍

ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ്, ആധാർ; 2025 നവംബർ 01 മുതൽ നടപ്പാകുന്ന പുതിയ സാമ്പത്തിക മാറ്റങ്ങൾ; എല്ലാവരും അറിഞ്ഞിരിക്കണം

October 30, 2025
Financial Changes from November 01 –  പുതിയ മാസത്തിൽ, 2025 നവംബർ മുതൽ സാമ്പത്തികവുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും നടപ്പാവുകയാണ്. ബാങ്ക് കസ്റ്റമേഴ്സ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവരെയെല്ലാം ബാധിക്കുന്ന അത്തരം ചില പുതിയ മാറ്റങ്ങളെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്.
1 3 4 5 6 7 21

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!