News - Kerala Times    

News - Page 23

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ബസിൽ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല; ദീപക്കിന്റെ ആത്മഹത്യ മനോവിഷമത്താൽ: ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട്

January 22, 2026
കോഴിക്കോട്> ഷിംജിതയും ദീപക്കും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്. ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലിലായ വടകര സ്വദേശി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഷിംജിത ഫോണിൽ ഏഴ് വിഡിയോകൾ ചിത്രീകരിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ

രഹസ്യ പോലീസിനെ വേഷം കെട്ടിച്ച് പെരുവഴിയിൽ നിർത്തുന്നോ? ; ഭരണം നിലനിര്‍ത്താനുള്ള ആക്രാന്തത്തിനിടെ രഹസ്യം പരസ്യമാക്കി പിണറായി സര്‍ക്കാര്‍; ഞെട്ടിത്തരിച്ച്  ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

January 22, 2026
പത്തനംതിട്ട> സംസ്ഥാന ഇന്റലിജന്‍സ് അഥവാ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്(എസ്എസ്ബി) സര്‍ക്കാരിന്റെ സ്വന്തം രഹസ്യപ്പോലീസാണ്. കേരള പോലീസില്‍ സ്പെഷല്‍ ബ്രാഞ്ച് രണ്ടു വിഭാഗമാണ്. ഒന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച്. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്ത് വിവരവും അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിയെ അറിയിക്കുക

കേരളത്തിൽ സോഷ്യലിസം പാരമ്യത്തിൽ; പരിഹസിച്ച് സുപ്രീംകോടതി

January 22, 2026
ന്യൂഡൽഹി> കേരളത്തിൽ സോഷ്യലിസം അതിന്റെ പാരമ്യത്തിലാണെന്ന് സുപ്രീം കോടതിയുടെ പരിഹാസം. ഭൂപരിഷ്കരണ നിയമത്തിന്റെ വകുപ്പുപ്രകാരം സർക്കാർ കുടിയാന്മാരെന്നു കണക്കാക്കുന്നവരിൽ വൻകിട കോർപ്പറേറ്റുകളുമുണ്ടാകാമെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമർശം. കോർപ്പറേറ്റുകൾക്കുവേണ്ടി ഭൂപരിഷ്കരണനിയമം ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. പെട്രോൾ പമ്പിനായി ഇന്ത്യൻ ഓയിലിനു

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

January 21, 2026
കോഴിക്കോട്> ബസ്സിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുന്നയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്ത് കോടതി. സംഭവത്തിലെ പ്രതിയും മുസ്ലീം ലീഗ് മുൻ വാർഡ് മെമ്പറുമായിരുന്ന ഷിംജിത മുസ്തഫയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ്

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം; ജനങ്ങൾ യുഡിഎഫിന് അനുകൂലമെന്ന് NDTV സർവ്വെ

January 21, 2026
തിരുവനന്തപുരം> 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ റിപ്പോർട്ട് പ്രകാരം പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം

റേറ്റിങ് തിരിമറി; പൊലീസ് ബാർക് ആസ്ഥാനത്ത്; ഇടനിലക്കാരൻ പ്രേംനാഥിന്റെ ഫോൺ പിടിച്ചെടുത്തു

January 21, 2026
മുംബൈ> മാധ്യമമേഖലയെ ഞെട്ടിച്ച ടെലിവിഷൻ റേറ്റിങ് തിരിമറിയിൽ, മുംബൈയിലെ ബാർക് ആസ്ഥാനത്ത് നേരിട്ടെത്തി അന്വേഷണവുമായി കേരളാ പൊലീസ്. ഇടനിലക്കാരനും ബാർക് ജീവനക്കാരനുമായ പ്രേംനാഥിന്റെ ഫോൺ പിടിച്ചെടുത്തു. ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. മലയാളികൾ ഉൾപ്പെടെ ജീവനക്കാരുടെ മൊഴിയെടുത്തു. തട്ടിപ്പ് നടന്ന കാലയളവിലെ വിശദമായ റേറ്റിങ്

‘തെരുവുനായപ്രശ്നം പരിഹരിക്കാൻ എന്തുചെയ്തു? കേസെടുക്കാത്തത് ഔദാര്യം’; മനേക ഗാന്ധിക്കെതിരേ സുപ്രീം കോടതി

January 20, 2026
ന്യൂഡൽഹി> തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെ വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മനേക ഗാന്ധി കോടതി അലക്ഷ്യം നടത്തിയെന്ന് നിരീക്ഷിച്ചത്. മനേക

ശബരിമലയിൽ ഉണ്ടായത് പാളിച്ചയല്ല, കവർച്ചതന്നെ; ആസൂത്രിത കുറ്റകൃത്യം നടന്നു- ഹൈക്കോടതി

January 20, 2026
കൊച്ചി> ശബരിമലയിൽ ക്ഷേത്രസ്വത്ത് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടുവെന്നാണ് സ്വർണപ്പാളികളിലെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി. കൊണ്ടുപോയപാളിയല്ല തിരിച്ചെത്തിയത് എന്നതരത്തിലാണ് നിഗമനം. സ്വർണംപൂശാൻ കൊണ്ടുപോയ യഥാർഥ സ്വർണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവ ഇല്ല. എന്നാൽ, തിരിച്ചെത്തിച്ച പുതിയ പാളികളിൽ ഇവരണ്ടിന്‍റെയും സാന്നിധ്യമുണ്ട്. അതേസമയം,

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവില്‍ പോയെന്ന് സൂചന; യുവതിക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം

January 20, 2026
കോഴിക്കോട്> ഇന്‍സ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തില്‍ മനംനൊന്ത് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ

കുട്ടികളെ നല്ല പാഠം പഠിപ്പിക്കാനൊരുങ്ങിയ സർക്കാർ; ഒരൊറ്റ രാത്രി കൊണ്ട് ‘മെറ്റ’യുടെ സൂപ്പർ ഓപ്പറേഷനിൽ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ; പിന്നിലെ കാരണം കേട്ട് ഞെട്ടി ആളുകൾ

January 19, 2026
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുപ്പമേറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം പാലിക്കുന്നതിന്റെ ഭാഗമായി 5.5 ലക്ഷത്തോളം അക്കൗണ്ടുകൾ മെറ്റാ പ്ലാറ്റ്‌ഫോം നീക്കം ചെയ്തു. ലോകത്തെ തന്നെ ഏറ്റവും കർശനമായ സോഷ്യൽ മീഡിയ നിയമങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയ കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കിയത്.
1 21 22 23 24 25 101

Popular

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്
error: Content is protected !!