News - Kerala Times    

News - Page 40

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

H1-B Visa Fee Hike: ‘ഇന്ത്യക്ക് തിരിച്ചടി; അമേരിക്കയെയും ബാധിക്കും; മെക്സിക്കോവഴി യാത്രയാകാം’

September 21, 2025
കൊച്ചി> അമേരിക്ക H1-B Visa ഫീസ് ഉയർത്തിയത് ഇന്ത്യൻ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ടെക്‌നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ. അവിടെ തൊഴിൽനൽകുന്നതും ഇന്ത്യയിൽനിന്ന് ജീവനക്കാരെ അങ്ങോട്ട് കൊണ്ടുപോവുന്നതുമായ അമേരിക്കൻ കമ്പനികളെയും ഇത് വലിയതോതിൽ ബാധിക്കും. വിസ ഫീസ് ഉയർത്തുന്നത് കമ്പനികളുടെ ലാഭം ഗണ്യമായി

അഫ്ഗാനെതിരെ അമേരിക്കയുടെ ഭീഷണി; ബഗ്രാം വ്യോമതാവളം തിരികെ നൽകിയില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ് പറയുന്നു

September 21, 2025
വാഷിംഗ്ടൺ> ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകിയില്ലെങ്കിൽ അഫ്ഗാനിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച (സെപ്റ്റംബർ 20, 2025) ഭീഷണിപ്പെടുത്തി. “ബഗ്രാം വ്യോമതാവളം അത് നിർമ്മിച്ചവർക്ക്, അതായത് അമേരിക്കയ്ക്ക്, തിരികെ നൽകിയില്ലെങ്കിൽ, മോശം കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണ്,” ട്രംപ് ഒരു

‘സഖ്യകക്ഷികളും’ കൈവിട്ടു; ട്രംപിന്റെ വെല്ലുവിളി കാറ്റുപോയ ബലൂൺ; ഡിസ്കൗണ്ട് ഓഫറിൽ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ

September 20, 2025
Russian Oil – India> യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളികളെയും വകവയ്ക്കാതെ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മാസം 20% വരെ വർധനയുമായി പ്രതിദിനം 3 ലക്ഷം ബാരൽ‌ വരെ എണ്ണയാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെട്ടേക്കാം

September 20, 2025
EU New Sanctions To Russia: 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌ൻ ആക്രമിച്ചതിന് ശേഷം, റഷ്യക്കെതിരെ ഒരു പുതിയ  ഉപരോധ പാക്കേജ് അംഗരാജ്യങ്ങളുടെ അംഗീകാരത്തിനായി നിർദ്ദേശിക്കുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ വെള്ളിയാഴ്ച (സെപ്റ്റംബർ 19, 2025) പ്രഖ്യാപിച്ചു . ഇന്ത്യൻ സ്ഥാപനങ്ങളെ ഇത് ബാധിക്കുമെന്ന് ബ്ലോക്കിന്റെ

വൈദ്യുതി ബിൽ പണമായി സ്വീകരിക്കുക 1000 രൂപവരെ മാത്രം; ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റം

September 18, 2025
വൈദ്യുതി ബിൽ അടയക്കുമ്പോൾ ഇനി 1000 രൂപവരെ മാത്രമ പണമായി സ്വീകരിക്കൂ. അതിനുമുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം. തീരുമാനം കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി. രണ്ട് കാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70 ശതമാനം ബില്ലുകളും ഇപ്പോൾ ഓൺലൈനായാണ് അടയ്ക്കുന്നത്. ഇത്

സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍

September 18, 2025
കൊച്ചി>തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ.ജെ. ഷൈന്‍. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍

ഓപ് – സിന്ദൂരിനിടെ മരിച്ച ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ നിർദ്ദേശം നൽകിയതായി സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് കമാൻഡർ; ട്രംപിനി എന്ത് മറുപടി പറയും

September 18, 2025
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) കമാൻഡർ ഇല്യാസ് കശ്മീരി അവകാശപ്പെട്ടു.”രക്തസാക്ഷികളെ ആദരിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജിഎച്ച്ക്യു ഉത്തരവിട്ടു. ജനാസ (ശവസംസ്കാര ഘോഷയാത്ര)

ഡ്രോൺ പറത്തുന്നവർ സൂക്ഷിക്കണം; മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം പിഴയും; ഉൾപ്പെടുന്ന കരട് സിവിൽ ഡ്രോൺസ് ബിൽ 2025 കേന്ദ്രം പുറത്തിറക്കി.

September 18, 2025
ന്യൂഡൽഹി> ചൊവ്വാഴ്ച പുറത്തിറക്കിയ സിവിൽ ഡ്രോൺസ് ഉപയോഗം സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ ബില്ലിൻ്റെ പുതിയ കരടിൽ, ഡ്രോണുകൾ സംബന്ധിച്ച നിയമ ലംഘനങ്ങൾക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷകൾ ഉൾപ്പെടുത്തി. അംഗീകൃത വ്യക്തികൾക്ക് ഉപകരണങ്ങൾ കണ്ടുകെട്ടാനുള്ള അധികാരവും

‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന വാർത്തയുമായി ‘മെട്രോ വാര്‍ത്ത’ ദിനപത്രം; വിവാദ നായകന്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എയെന്ന് വാര്‍ത്ത

September 18, 2025
കൊച്ചി >  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം ഇനിയും അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ് പിന്നീട് വലിയ വിവാദമായി വളര്‍ന്നത്. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും

ട്രംപിൻ്റെ താരിഫ് യുദ്ധം?; അമേരിക്കൻ ഉപഭോക്താക്കളിൽ ക്രെഡിറ്റ് ഹെൽത്തിൽ സമ്മർദ്ദത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി

September 18, 2025
ട്രംപിൻ്റെ താരിഫ് യുദ്ധം അമേരിക്കയുടെ ഗാർഹിക ഉപഭോഗത്തെ തകർക്കുമോ? നിലവിലെ സ്ഥിതിഗതികൾ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ തീരുവ യുദ്ധം അമേരിക്കൻ ജനതയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്ന് തന്നെയാണ് സൂചനകൾ. വഷ ചില അമേരിക്കൻ കുടുംബങ്ങൾ നിരന്തരമായ പണപ്പെരുപ്പത്തിന്റെയും ഉയർന്ന പലിശനിരക്കുകളുടെയും സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു.
1 38 39 40 41 42 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!