News - Kerala Times    

News - Page 56

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

എം ആറിന് എന്തുമാകാമോ? ഹൈക്കോടതി വിധിക്കും വിലനൽകാത്ത നിയമപാലകൻ; ശബരിമലയിലേക്ക്  അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര; സിസിടിവി ദൃശ്യം പ്രധാന തെളിവ്, റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 16, 2025
കൊച്ചി> പമ്പയില്‍നിന്ന് ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തതിന് എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം നിര്‍ണ്ണായകമാകും. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പരിഗണിക്കും. ഇതില്‍ അജിത് കുമാറിനെതിരെ കുറ്റപ്പെടുത്തലുണ്ട്.

പ്രോജക്ട് വിഷ്ണു; 1500 KM പരിധി, ബ്രഹ്‌മോസിനേക്കാള്‍ മൂന്ന് മടങ്ങ് വേഗം; മാരക പ്രഹരശേഷി ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചു

July 15, 2025
ദില്ലി> ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രോജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പ എക്സ്റ്റൻഡഡ് ട്രജക്റ്ററി- ലോങ് ഡ്യുറേഷൻ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ ( ET-LDHCM) ആണ് പരീക്ഷിച്ചത്. റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റെൽത്ത് സവിശേഷത,

ഇന്ത്യൻ വ്യോമ പ്രതിരോധത്തെ വെല്ലുവിളിക്കാൻ ചൈന-പാക് ആക്സിസ് അതിവേഗം പറക്കുന്ന കൂട്ട ഡ്രോണുകൾ ( Swarm Drones) വിന്യസിച്ചേക്കുമെന്ന്  മുന്നറിയിപ്പ്

July 15, 2025
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ രൂപകൽപ്പന ചെയ്ത് ഉയർന്ന ഉയരത്തിൽ പറക്കുന്ന സ്വാം ഡ്രോണുകൾ( Swarm Drones) ചൈനയും പാകിസ്ഥാനും ചേർന്ന് വികസിപ്പിച്ചേക്കാമെന്ന് സൂചന നൽകിക്കൊണ്ട്, ചൈന-പാകിസ്ഥാൻ അച്ചുതണ്ടിൽ നിന്നുള്ള പുതിയ ഭീഷണിയെക്കുറിച്ച് ഇന്ത്യൻ പ്രതിരോധ വിശകലന വിദഗ്‌ധൻ സൗരവ് ഝാ ആശങ്ക

ഇരുരാജ്യങ്ങളും പരസ്പരം വിശ്വസിക്കണം; ഇന്ത്യയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് ചൈന

July 14, 2025
സംഘർഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ചൈന ഒരുക്കമാണെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി. ബെയ്ജിങ്ങിൽ നടന്ന ഷാങ്ഹായി കോഓപറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ.) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനെത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് വാങ് യി

റഷ്യയില്‍ നിന്ന് വാഗ്ദാന പെരുമഴ;  SU-57 E, TU-160 ബോംബര്‍, കാലിബര്‍ മിസൈല്‍, S-500;  കരുതലോടെ  ഇന്ത്യ 

July 14, 2025
ദില്ലി> ഇന്ത്യയുമായുള്ള പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും അമേരിക്കൻ- യൂറോപ്യൻ ആയുധങ്ങൾ വാങ്ങുന്നത് കുറയ്ക്കാനും വാഗ്ദാനങ്ങളുമായി റഷ്യ. അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57ഇ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത റഷ്യ പിന്നീട് അതിന്റെ മുഴുവൻ സോഴ്സ് കോഡും നൽകാമെന്ന് അറിയിച്ചു. മാത്രമല്ല ഇന്ത്യയിൽ നിർമിക്കാൻ സാങ്കേതികവിദ്യ

വിമാനത്തിൻ്റെ ഫ്യുവല്‍ സ്വിച്ച് മനപ്പൂർവം ഓഫാക്കിയത്; പൈലറ്റ് തകര്‍ത്തതാകാം-വ്യോമയാന വിദഗ്ധന്‍

July 14, 2025
ന്യൂഡൽഹി> അഹമ്മദാബാദിൽ ജൂൺ 12-ാം തീയതി അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂർവം അപകടത്തിൽപ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരിൽ ഒരാളാണ് ഇദ്ദേഹം. എയർ ഇന്ത്യ വിമാനാപകടം മനപ്പൂർവമായ

നിരീക്ഷണം മുതൽ ലോജിസ്റ്റിക് പിന്തുണ വരെ; ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായ ക്രൂഷ്ണയെന്ന കരുത്തൻ

July 14, 2025
ജയ്പൂർ ആസ്ഥാനമായുള്ള റോബോട്ടിക്സ് നിർമ്മാണ കമ്പനിയായ ക്ലബ് ഫസ്റ്റ് വികസിപ്പിച്ചെടുത്ത ക്രൂഷ്‌ണ അൺമാൻഡ് ഗ്രൗണ്ട് വെഹിക്കിൾ (Krushna UGV)  ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തി.  നിരീക്ഷണ, രഹസ്യാന്വേഷണ ദൗത്യങ്ങളിൽ സൈന്യത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ UGV രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിൽ ഫലപ്രദമായി

ഇന്ത്യൻ പൗരത്വത്തിന്  ‘ആധാർ’ തെളിവല്ല;  സാധുവായി ഉപയോഗിക്കുന്ന രേഖകൾ ഏതൊക്കെ?

July 14, 2025
ദില്ലി> ഇന്ത്യയിലെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ രേഖകളിൽ ഒന്നായ ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വീണ്ടും വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ, രേഖയുടെ ഓരോ പകർപ്പിലും ആധാർ “പൗരത്വം” അല്ലെന്നും “സ്വത്വ”ത്തിന്റെ തെളിവാണെന്നും പ്രസ്താവിക്കുന്ന കുറിപ്പും ഉണ്ട്. ആധാർ ഒരു വ്യക്തിയുടെയും പൗരത്വത്തെ

ഇന്ത്യ-യുഎസ് വ്യാപാര കരാർ; ട്രംപ് ഭരണകൂടം താരിഫ് 20% ൽ താഴെയായി കുറച്ചേക്കാം;  ഇന്ത്യയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് ഉപദേശം

July 14, 2025
ഇന്ത്യ-യുഎസ് വ്യാപാര കരാർ> ആഗോള വ്യാപാര മേഖലയിൽ ഇന്ത്യയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട താരിഫുകൾ 20% ൽ താഴെയാക്കുമെന്ന് ട്രംപുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. ഒരു ഇടക്കാല വ്യാപാര കരാറിനായി അമേരിക്കയും ഇന്ത്യയും ചർച്ച നടത്തുകയാണ്. ഇത് മേഖലയിലെ മറ്റ് രാജ്യങ്ങളെ

ഇസ്രായേൽ വ്യോമാക്രമണത്തിനിടെ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റു; അടിയന്തര ഹാച്ചിലൂടെ രക്ഷപ്പെടേണ്ടി വന്നു

July 13, 2025
സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നതായി ടെഹ്‌റാൻ അറിയിച്ചു. ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ ആറ് മിസൈലുകൾ ഉപയോഗിച്ച് ടെഹ്‌റാനിലെ മീറ്റിംഗിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് മസൂദ് പെഷേഷ്കിയാന് കാലിൽ പരിക്കേൽക്കുകയും അടിയന്തര ഹാച്ചിലൂടെ
1 54 55 56 57 58 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!