News - Kerala Times    

News - Page 77

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

കോട്ടും സ്യൂട്ടുമിട്ട് മുഖ്യമന്ത്രിക്കൊപ്പം ചായ കുടി; അയ്യായിരം കോടിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ട ഷിജു എം വര്‍ഗീസിൻ്റ ആസ്തി വെറും 10,000 രൂപ; മത്സ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്ഥലവും അനുവദിച്ചു

February 23, 2025
തിരുവനന്തപുരം> ‘വ്യവസായ കേരളം’ എന്ന പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര നിക്ഷേപക സമാഹരണം ഒരു മറുകരയാവുമെന്ന് കരുതിയതിന്റെ ഭാഗമായാണ് അസെന്‍ഡ് കേരള പോലുള്ള ആഗോള വ്യവസായ സംഗമം നടത്തിയത്. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഈ നിക്ഷേപ യോഗത്തില്‍ ഏറ്റവുമധികം

HKU5 CoV 2, പുതിയ കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകർ, മനുഷ്യര്‍ ഭയക്കേണ്ടതുണ്ടോ, വിദഗ്ധർ പറയുന്നതിങ്ങനെ

February 23, 2025
ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും ശേഷിയുള്ള HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സെൽ സയന്റിഫിക്

കടലോളം ഭീതിയിൽ കേരളം; 35000 കോടി രൂപയുടെ മണൽ കോരിയെടുക്കും; സംസ്ഥാനത്തിന്  ജിഎസ്ടി വിഹിതം മാത്രം; കാലാവസ്ഥ വ്യതിയാനം താങ്ങാനാകില്ല

February 23, 2025
കൊല്ലം> കേരളത്തിലെ കടൽ മേഖലയിൽനിന്നു കോരിയെടുക്കാൻ പോകുന്നത് 35,000 കോടി രൂപയുടെ മണൽ. കൊല്ലം ജില്ലയിൽനിന്നു മാത്രം 14,200 കോടിയുടേതാണെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ വില ഇതിന്റെ പതിന്മടങ്ങു വരും. സംസ്ഥാന സർക്കാരിന് ഇതിൽനിന്നു ജിഎസ്ടി വിഹിതം മാത്രമേ കിട്ടൂ. പൊന്നാനി, ചാവക്കാട്, ആലപ്പുഴ,

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്; ദുരന്തഭൂമിയില്‍ പ്രതിഷേധം, സംഘര്‍ഷം

February 23, 2025
വയനാട്> അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് ദുരന്ത ഭൂമിയിൽ

തരൂരിൻ്റെ പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസി

February 23, 2025
ന്യൂഡല്‍ഹി> കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഫലപ്രദമല്ലെന്ന ശശി തരൂരിന്റെ വിശദീകരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് പൂര്‍ണ്ണ നിരാശര്‍. ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന് എഐസിസി വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന

മരുമകന്റെ ഖനനം കണ്ടു പിടിച്ചവരെല്ലാം കസേരയില്‍ നിന്നും പുറത്ത്; അസി ജിയോളജിസ്റ്റുമാരുടെ സ്ഥലം മാറ്റം മുന്നറിയിപ്പ്; ‘മരുമക സ്‌നേഹം’ തങ്കമണിയെ തകര്‍ക്കുമോ? ഇടുക്കിയില്‍ ‘ബൂർഷ വിപ്ലവം’ ജയിക്കുമ്പോള്‍

February 22, 2025
ഇടുക്കി> ഇതാണ് പുതിയ നവ കേരളം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അനധികൃത പാറഖനനത്തില്‍ അന്വേഷണം വന്നതിനു പിന്നാലെ ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാര്‍ക്ക് അടിയന്തര സ്ഥലംമാറ്റം. 10 ജില്ലകളിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെ സ്ഥലംമാറ്റിയതിന്റെ കൂട്ടത്തില്‍ ഇടുക്കിയിലെ 2 പേരെയും മാറ്റിയിട്ടുണ്ട്.

ഫോൺ മാറി നൽകിയില്ല; ഓക്സിജൻ ഷോപ്പും സാംസങ്ങും ചേർന്ന് 103000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

February 22, 2025
പത്തനംതിട്ട> വാറണ്ടി വാഗ്ദാനം പാലിക്കാത്തതിന് ഓക്സിജന്‍ ഡിജിറ്റൽ ഷോപ്പും സാംസങ് ഇൻഡ്യാ ഇലക്ട്രിക്ട്രോണിക് കമ്പനിയും ചേർന്ന് ഒരു ലക്ഷത്തി മൂവായിരം രൂപാ നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട കടമാൻകുളം പാറേപ്പളളിൽ വീട്ടിൽ ജൂബി ജോൺ എന്ന വിദ്യാർത്ഥിനി 2022 ഡിസംബർ

മസ്തകത്തിൽ മുറിവേറ്റ  കൊമ്പൻ ചികിൽസക്കിടെ ചരിഞ്ഞു

February 21, 2025
തൃശ്ശൂർ> അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട്

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം മെഡിക്കൽ അശ്രദ്ധക്ക് ഡോക്ടർമാർ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി

February 21, 2025
ദില്ലി > 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡോക്ടർമാരുടെ ബാധ്യത സുപ്രീംകോടതി ശരിവച്ചു. സേവനങ്ങളിലെ പോരായ്മകൾക്ക് മെഡിക്കൽ പ്രാക്ടീഷണർമാർ ഈ നിയമപ്രകാരം ബാധ്യസ്ഥരാണെന്ന 1995 ലെ വിധി പുനഃപരിശോധിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി പുനഃപരിശോധന ഹർജി തള്ളി. 1995-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

അധോലോകങ്ങളെ പോലും വെല്ലും; കേരളത്തിലെ NBFC കളുടെ കുടിപ്പകയിൽ തകരുന്നത് നിക്ഷേപകരുടെ ജീവിതം

February 21, 2025
കൊച്ചി> അധോലോക സംഘങ്ങളെപ്പോലും വെല്ലുന്ന കുടിപ്പകയുമായാണ് കേരളത്തിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അമിത പലിശ വാഗ്ദാനംചെയ്ത് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ചും പ്രലോഭനങ്ങള്‍ നല്‍കി ജീവനക്കാരെ വശത്താക്കിയും എതിരാളികളെ നിലംപരിശാക്കുവാന്‍ പരസ്പരം മത്സരിക്കുകയാണ് പലരും. ഇതില്‍ തോറ്റുപോകുന്നവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടുക മാത്രമേ വഴിയുള്ളൂ.
1 75 76 77 78 79 101

Popular

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്
error: Content is protected !!