News - Kerala Times    

News - Page 85

VD Satheesan
May 18, 2026

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ
May 18, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ആഭ്യന്തരം ഇല്ലാതെ എങ്ങനെ ഭരിക്കുമെന്ന് സതീശന്‍; തര്‍ക്കിക്കാതെ വിട്ടു കൊടുക്കാന്‍ ഹൈക്കമാന്‍ഡ്; ഒടുവില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പിച്ച് ചെന്നിത്തല; മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് ഏറ്റെടുക്കാന്‍ സതീശന്‍; വ്യവസായവും പൊതുമരാമത്തും വിദ്യാഭ്യാസവും വിട്ടു കൊടുക്കാതെ ലീഗ്: മന്ത്രിമാരും വകുപ്പും ഇന്ന് തന്നെ തീരുമാനം ആവും; സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ വകുപ്പുവിഭജന ചര്‍ച്ചകള്‍ നാടകീയമായ അന്ത്യത്തിലേക്ക്. ഏറെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ നിര്‍ണ്ണായകമായ ആഭ്യന്തര മന്ത്രിസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്

ദില്ലിയിൽ വിജയാഘോഷം തുടങ്ങി ബിജെപി, മുഖ്യമന്ത്രിയാരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ

February 8, 2025
ദില്ലി> ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം

കഷണ്ടിത്തലയിൽ പരസ്യം പതിക്കാൻ വ്ലോഗർക്ക് അരലക്ഷം രൂപ

February 6, 2025
ആലപ്പുഴ> തലയിൽ കഷണ്ടി കയറിയാൽ നമ്മൾ എന്തു ചെയ്യും. തൊപ്പി വച്ച് മറയ്ക്കാനോ വിഗ്ഗ് വെക്കാനോ അതുമല്ലെങ്കിൽ‌ ഹെയർ‌ ട്രാൻ‌സ്പ്ലാന്റ് ചെയ്യാനൊക്കെയായിരിക്കും പലരും ചിന്തിക്കുക. എന്നാൽ‌ സ്വന്തം കഷണ്ടിത്തല മികച്ച വരുമാനമാർഗമാക്കി മാറ്റിയിരിക്കുകയാണ് ഒരു മലയാളി. ട്രാവല്‍ വ്ലോഗറായ ഷെഫീക്ക് ഹാഷിമിനാണ് കഷണ്ടിത്തല അനുഗ്രഹമായി

‘പകുതി വില’ തട്ടിപ്പിൽ പിരിവ് നടന്നത് പല വിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

February 6, 2025
കൊച്ചി> കേരളമാകെ  നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും

മനോരമയും മാതൃഭൂമിയും ഉൾപ്പെടെ 12 പത്രങ്ങൾക്കെതിരെ  നടപടി; നോട്ടീസ് നൽകി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

February 6, 2025
ദില്ലി > സ്വകാര്യ യൂണിവേഴ്സിറ്റിയുടെ പരസ്യം വാർത്തയെന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ 12 പത്രങ്ങള്‍ക്ക് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ

അമേരിക്കയിൽ നിന്ന് തിരിച്ചു വരേണ്ടത് 7.25 ലക്ഷം ഇന്ത്യക്കാരോ? മുന്‍ കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ പുതിയ ആശങ്ക

February 5, 2025
നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയില്‍ പെടുത്തി അമേരിക്ക  7.25 ലക്ഷം ഇന്ത്യക്കാരെ  തിരിച്ചയക്കാന്‍ ഒരുങ്ങുകയാണോ? വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രാജീവ് ശുക്ല നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം അത്രത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കാനാണ് ട്രംപ് ഭരണകൂടം

മൃഗങ്ങൾ ഭരിക്കുന്ന നാട് ! കാട്ടാന ശല്യത്തിനെതിരെ പ്രതിക്ഷേധം; 15 പേർക്ക് സമൻസ്; കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം; തിരിഞ്ഞ് നോക്കാതെ ഭരണകൂടം

February 5, 2025
കൊച്ചി > കോതമംഗലം കോട്ടപ്പടിയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം

KIIFB Road User Fee; പേരുമാറിയാലും സംഗതി കഴുത്തറുപ്പൻ തന്നെ

February 4, 2025
തിരുവനന്തപുരം> കനത്ത പ്രതിഷേധങ്ങള്‍ക്കിടെയും KIIFB നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്.  കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തിൽ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. കരട് നിയമം തയ്യാറാക്കി ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ്

കഞ്ചാവ് ശേഖരം പിടികൂടി തെരുവുനായ; യുവതി അറസ്റ്റിൽ

February 4, 2025
തൃശ്ശൂർ> ഭക്ഷണമാണെന്ന് കരുതി വീട്ടിൽ നിന്നും തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിന്റെ വീട്ടിൽ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ കടിച്ചെടുത്തുകൊണ്ട് വന്നത്. കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ

ലോകത്തെ ഏറ്റവും വിലകൂടിയ പശു; അതും ഇന്ത്യൻ ബ്രീഡ്; വില 348 കോടി!

February 4, 2025
World’s Most Expensive Cow> ലോകശ്രദ്ധ ആകര്‍ഷിക്കുന്ന, സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയ ഒരു ഇന്ത്യന്‍ വംശജയും, ബ്രസീലുകാരിയുമായ ഒരു പശുവിനെ പറ്റിയാണ് ഇന്നു പറയുന്നത്. ലോകത്തെ ഏറ്റവും വലിയേറിയ പശുവെന്ന ബഹുമതിയാണ് ഇതിനുള്ളത്. ബ്രസീലില്‍ നിന്നുള്ള പ്രീമിയം പശുവായ Viatina-19 FIV മാര

വന്യജീവി ആക്രമണം വര്‍ധിക്കുന്നു; കാർബൺ ഫണ്ട് വാങ്ങി ജനത്തെ ഒറ്റുകൊടുക്കുന്നത് അവസാനിപ്പിക്കണം; ജീവിക്കാൻ അനുവദിക്കണം

February 4, 2025
കേരളത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം ഭീതിജനകമായ രീതിയില്‍ വര്‍ധിച്ചു വരികയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചും വരുന്നു. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങൾ കഴിയുന്നത് കനത്ത ഭീതിയിലാണ്. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍ മാത്രം എട്ടുപേര്‍ക്ക്
1 83 84 85 86 87 101

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!