Kerala Times - News    

Latest

ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ല; ബോംബെ ഹൈക്കോടതി

August 13, 2025
മുംബൈ> ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ പൗരനാകുന്നില്ല. മറിച്ച് അത് പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിലൂടെയാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. 2013 ഓടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് മുംബൈയ്ക്ക്

‘സൈനിക വേഷമിട്ട ഒസാമ ബിൻ ലാദൻ’; പാകിസ്ഥാന്റെ അസിം മുനീറിനെക്കുറിച്ച് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

August 12, 2025
വാഷിംഗ്ടൺ >  പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ അമേരിക്കൻ മണ്ണിൽ വച്ച് നടത്തിയ ആണവ വിടുവായത്തത്തെ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ ശക്തമായി വിമർശിച്ചു. പാക്കിസ്ഥാൻ യുദ്ധക്കൊതിയന്മാരായ “ഒരു തെമ്മാടി രാഷ്ട്രം” പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ സൈനിക സൈനിക മേധാവിയെ സെപ്റ്റംബർ 11 ലെ

‘പിടിച്ചു ഞാൻ അവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്’; ട്രംപിന്റെ തീരുവ യുഎസിന് ബൂമറാങ്!

August 11, 2025
‘പിടിച്ചു ഞാൻ അവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്’ എന്ന അവസ്ഥയാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടാൻ പോകുന്നതെന്ന സംശയം ബലപ്പെടുത്തുന്നതായിരിക്കുന്നു ലോക വ്യാപാരരംഗത്തെ സ്ഥിതിവിശേഷം. ഇന്ത്യ ഉൾപ്പെടെ അറുപതിലേറെ രാജ്യങ്ങൾക്കു കനത്ത തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവു നടപ്പിലായിക്കഴിഞ്ഞ സാഹചര്യത്തിലാണിത്. ആഗോള

Consumer Court; ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് എങ്ങനെ? ഉൽപന്ന-സേവന പിഴവുകൾക്ക് എങ്ങനെ നീതി തേടാം?

August 11, 2025
ഉപഭോക്താവിന് കേടുപാടുകളുളള സാധനങ്ങളോ അപര്യാപ്തമായ സേവനങ്ങളോ ലഭിച്ചാല്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനുളള അവസരങ്ങള്‍ ഉണ്ട്. ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായ അവകാശികൾക്കും അസോസിയേഷനുകൾക്കും കേന്ദ്ര/സംസ്ഥാന സർക്കാരുകള്‍ക്കും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര തകര്‍ച്ച സംബന്ധിച്ച് കോടതികളില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

‘2 മണിക്കൂറോളം ചെന്നൈക്ക് മുകളിൽ പറന്ന ശേഷം അടിയന്തര ലാൻഡിംഗ്’, വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെസി, അന്വേഷണം വേണം; പ്രതികരിച്ച് എയർ ഇന്ത്യ

August 11, 2025
തിരുവനന്തപുരം> തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ പ്രതികരിച്ച് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് എ ഐ സി

ട്രംപിൻ്റെ ചിറകിനടിയിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി അസീം മുനീര്‍; കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി  കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് സൈനിക മേധാവി ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്‍

August 11, 2025
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നും കണക്കിന് കിട്ടിയിട്ടും മതിയാകാതെ പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. ഇന്ത്യയുമായി അമേരിക്ക വ്യാപാര രംഗത്ത് ഉടക്കി നില്‍ക്കവേ അമേരിക്കന്‍ മണ്ണിലെത്തി ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയിരിക്കയാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍. ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് അസിം മുനൂര്‍

സ്റ്റീൽ, അലുമിനിയം എന്നിവക്ക് ലെവി ചുമത്തിയതിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ നൽകാൻ ഇന്ത്യ പദ്ധതിയിടുന്നു

August 10, 2025
ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, അവയുടെ ഡെറിവേറ്റീവുകൾ എന്നിവയ്ക്ക്  50% ഉയർന്ന തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ നീക്കത്തിന് പകരമായി, തിരഞ്ഞെടുത്ത അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ കുടുതൽ താരിഫ്   ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സ്റ്റീൽ, അലുമിനിയം എന്നിവയുടെ മേലുള്ള നികുതികൾ ലോക വ്യാപാര സംഘടനയിൽ ഒരു

ട്രംപിൻ്റെ 50% താരിഫ്;  ഇന്ത്യ 3.6 ബില്യൺ ഡോളറിന്റെ ബോയിംഗ് ജെറ്റ് കരാർ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ.

August 8, 2025
ദില്ലി > 50% താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസിൽ നിന്ന് ബോയിംഗ് ജെറ്റുകൾ വാങ്ങുന്നതിനുള്ള 3.6 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. ആറ്  ബോയിംഗ് പി-8I സമുദ്ര പട്രോളിംഗ് വിമാനങ്ങൾക്കായുള്ള കരാർ 2021 ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2.42 ബില്യൺ

ഇന്ത്യയുടെ ഒരൊറ്റ ചോദ്യം;  വെള്ളം കുടിച്ച് ട്രംപ്; എനിക്ക് അത് അറിയില്ല, പരിശോധിക്കാമെന്ന ഒഴുക്കൻ മറുപടിയിൽ ഒഴിഞ്ഞുമാറി; 24 മണിക്കൂർ ഡെഡ് ലൈൻ പിൻവലിച്ചു

August 6, 2025
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് യുറേനിയവും വളവും അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ യുഎസ് നടത്തിയ വിമർശനങ്ങളെ ഇന്ത്യ പ്രതിരോധിച്ചപ്പോൾ ഉന്നയിച്ച ഒരു പ്രധാന വിഷയമായിരുന്നു ഇത്. ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി

ഇന്ത്യയുടെ ഒരൊറ്റ ചോദ്യം;  വെള്ളം കുടിച്ച് ട്രംപ്; എനിക്ക് അത് അറിയില്ല, പരിശോധിക്കാമെന്ന ഒഴുക്കൻ മറുപടിയിൽ ഒഴിഞ്ഞുമാറി; 24 മണിക്കൂർ ഡെഡ് ലൈൻ പിൻവലിച്ചു

August 6, 2025
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് യുറേനിയവും വളവും അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ യുഎസ് നടത്തിയ വിമർശനങ്ങളെ ഇന്ത്യ പ്രതിരോധിച്ചപ്പോൾ ഉന്നയിച്ച ഒരു പ്രധാന വിഷയമായിരുന്നു ഇത്. ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി
1 98 99 100 101 102 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!