Kerala Times - News    

Latest

ഉളുപ്പില്ലായ്മയുടെ പ്രതീകം!മന്ത്രിക്ക് 12 മിനിറ്റ് പ്രസംഗിക്കാൻ സർക്കാരിന് ചിലവ് 75 ലക്ഷം രൂപ!! ടൈംസ് ഓഫ് ഇന്ത്യക്ക് തുക അനുവദിക്കുന്നത് സ്പോൺസർഷിപ്പെന്ന പേരിൽ

August 16, 2025
തിരുവനന്തപുരം> നികുതിദായകൻ്റെ 75 ലക്ഷം രൂപ പുഷ്പം പോലെയെറിഞ്ഞ് ഒരു അന്താരാഷ്ട്ര മീറ്റിംഗിൽ മന്ത്രിക്ക് പ്രസംഗിക്കാൻ അവസരം സംഘടിപ്പിക്കുക. എന്നിട്ടത് കേരളത്തിന് വൻ നേട്ടമാണെന്ന് സർക്കാർ ഉത്തരവിറക്കുക!  ചില്ലറക്കാര്യമല്ലല്ലോ!! തലചായ്ക്കാൻ ഒരു കൂരയുണ്ടാക്കാൻ പാവപ്പെട്ടവന് നാലുലക്ഷം രൂപ അരിഷ്ടിച്ചു നൽകുന്ന സർക്കാർ ഭരിക്കുന്ന നാട്ടിലാണീ

‘ഒന്നിനും തെളിവില്ല, പക്ഷെ കോടതിക്ക് ബോധിച്ചില്ല’; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

August 16, 2025
തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനായ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത് വന്നു. തേക്ക് മുറിച്ചു കടത്തി, ഷാജൻ സ്കറിയയിൽനിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വർണക്കടത്തു കേസിൽ ഇടപെട്ട് സാമ്പത്തിക

‘ചിത്രം വിചിത്രം’; റഷ്യയ്ക്ക് ഇന്ത്യയെ നഷ്ടപ്പെട്ടെന്ന് ട്രംപ്; വാദം പൊളിച്ച് പുതിയ കണക്കുകൾ, ‘ഉപരോധിച്ച’ വെനസ്വേലൻ എണ്ണ വാങ്ങി അമേരിക്ക

August 16, 2025
എണ്ണ വിതരണരംഗത്ത് റഷ്യയ്ക്ക് ഇന്ത്യയെന്ന ഉപഭോക്താവിനെ നഷ്ടമായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ആവശ്യത്തിനുള്ള എണ്ണയുടെ (ക്രൂഡ് ഓയിൽ) 40% റഷ്യയിൽ നിന്നായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്. 50% തീരുവ ചുമത്തിയതോടെ ഇന്ത്യ ഇറക്കുമതി നിർത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയ്ക്കെതിരെ

ഇന്ത്യൻ നാവിക യുദ്ധക്കപ്പലിലെ ആദ്യ വനിതാ കമാൻഡർ; ആരാണ് പ്രേരണ ദേവ്സ്ഥലി?

August 16, 2025
കോൻ ബനേഗ ക്രോർപതി സീസൺ 17 ന്റെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ് വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യും. ഇന്ത്യൻ സായുധസേനയിലെ 3 ഉന്നത വനിത ഓഫീസർമാരാണ് ഇത്തവണത്തെ കോൻ ബനേഗ ക്രോർപതി എപ്പിസോഡിൽ പങ്കെടുക്കുന്നത്. ഇവരിൽ രണ്ടുപേർ ഇന്ത്യൻ ജനതയ്ക്ക് വളരെ സുപരിചിതരാണ്. എന്നാൽ

പുട്ടിൻ്റെ തലക്ക് മുകളില്‍  ഇരച്ചെത്തി അമേരിക്കൻ യുദ്ധവിമാനങ്ങള്‍; ഒരു നിമിഷം ഭയന്ന പുട്ടിന്‍ നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി; അലാസ്കയിൽ ചര്‍ച്ചയുടെ അന്തസ്സ് കെടുത്തി ട്രംപിൻ്റെ അൽപത്തരം 

August 16, 2025
അലാസ്‌ക> യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപും വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അതിനാടകീയ നിമിഷങ്ങളോടെയാണ്. ആഗോള ശ്രദ്ധ നേടിയ ഈ കൂടിക്കാഴ്ചയില്‍, ട്രംപ് ആസൂത്രണം ചെയ്ത ഞെട്ടിക്കുന്ന ‘പവര്‍ പ്ലേ’യില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയത് കൗതുകകരമായി.

സമാധാന കരാറായില്ല, ധാരണയാകാതെ അലാസ്ക ഉച്ചകോടി; ചർച്ച നീണ്ടത് 3 മണിക്കൂർ; ട്രംപ്-പുടിൻ കൂടിക്കാഴ്ച വീണ്ടും റഷ്യയിൽ

August 16, 2025
വാഷിംഗ്ടൺ> യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും

പാകിസ്ഥാന്റെ സ്വർണ്ണകുംഭം ഞങ്ങള്‍ക്ക് വേണ്ട; നയാപൈസ തരില്ലെന്ന് സൗദി അറേബ്യ

August 15, 2025
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ വലിയ തോതിലുള്ള പ്രകൃതി വിഭവങ്ങൾ വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്. പാകിസ്ഥാന്‍ അവകാശപ്പെടുന്നത് പോലുള്ള പ്രകൃതി സമ്പത്തുകള്‍ മേഖലയില്‍ നിന്നും ലഭ്യമാകുകയാണെങ്കില്‍ അത് രാജ്യത്തിന്റെ സാമ്പത്തി മുന്നേറ്റത്തില്‍ നിർണ്ണായകമാകും. എന്നാല്‍ ഖനന പ്രവർത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ പണം

ട്രംപിന്റെ ഭീഷണി കയ്യിരിക്കട്ടെ! റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കുത്തനെ കൂട്ടി കമ്പനികൾ

August 15, 2025
ന്യൂഡൽഹി> ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ തോത് ഓഗസ്റ്റിൽ കുത്തനെ ഉയർന്നു. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്ത പ്രതിദിനം ഏകദേശം 52 ലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ 38 ശതമാനത്തോളം റഷ്യയിൽ നിന്നായിരുന്നുവെന്ന് ഗ്ലോബൽ റിയൽ ടൈം ഡാറ്റ അനലിറ്റിക്സ്

ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചവര്‍ക്കെതിരെ കേസ്; സംഘം ചേർന്ന് ബഹളം വെച്ചു, സംഘർഷ സാധ്യതയുണ്ടാക്കിയെന്ന് പരാതി

August 15, 2025
മലപ്പുറം> മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ

‘കള്ളന് കഞ്ഞി വച്ചവർ ‘ കുടുങ്ങുമോ? അജിത് കുമാറിന് ക്ലീന്‍ ചിറ്റ്; വിജിലന്‍സിനെയും റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രത്യേക വിജിലന്‍സ് കോടതി; റിപ്പോർട്ട് തള്ളി

August 15, 2025
തിരുവനന്തപുരം> അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് തിരിച്ചടിയായ വിജിലന്‍സ് കോടതി തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസന്ധിയാകും. എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും കോടതി നടത്തി. ഇത് സര്‍ക്കാരിനും വിജിലന്‍സിനും
1 96 97 98 99 100 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!